- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട് ജില്ലയില്‍ 770 പേര്‍ക്ക് കൊവിഡ്; 510 പേര്‍ക്ക് രോഗമുക്തി
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 770 പേര്‍ക്കു കൂടി കൊവിഡ് പോസിറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ നാലുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ നാലു പേര്‍ക്കുമാണ് പോസിറ്റീവായത്. 24 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 738 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6627 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 510 പേര് കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു. കൊവിഡ് വാക്സിനേഷന് വിതരണത്തിന്റെ ആദ്യഘട്ടത്തില്‍ ഇതുവരെ 2023 പേര്‍ക്ക് വാക്സിനേഷന് നല്കി. ഇന്ന് നാഷനല്‍ ഇമ്മ്യൂണൈസേഷന്‍ ഡേ ആയതിനാല്‍ വാക്സിനേഷന് നടത്തിയിട്ടില്ല.
വിദേശത്ത് നിന്ന് എത്തിയവര്‍ 4
ചേമഞ്ചേരി 1
എടച്ചേരി 1
നാദാപുരം 1
ഉള്ള്യേരി 1
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ 4
കോഴിക്കോട് കോര്പ്പറേഷന് 2
കോട്ടൂര്‍ 1
നാദാപുരം 1
ഉറവിടം വ്യക്തമല്ലാത്തവര്‍ 24
ഫറോക്ക് 3
നാദാപുരം 2
കോഴിക്കോട് കോര്പ്പറേഷന് 2 (കൊളത്തറ, പുതിയങ്ങാടി)
ചങ്ങരോത്ത് 1
ചേളന്നൂര്‍ 1
ചെറുവണ്ണൂര്‍.ആവള 1
കാരശ്ശേരി 1
കൊയിലാണ്ടി 1
കൂരാച്ചുണ്ട് 1
മേപ്പയ്യൂര്‍ 1
മുക്കം 1
പേരാമ്പ്ര 1
പുറമേരി 1
പെരുമണ്ണ 1
രാമനാട്ടുകര 1
തലക്കുളത്തൂര്‍ 1
തിരുവളളൂര്‍ 1
വടകര 1
വാണിമേല്‍ 1
വില്യാപ്പളളി 1
സമ്പര്‍ക്കം വഴി കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്പറേഷന് 177
(പുതിയറ, നെല്ലിക്കോട്, അരക്കിണര്‍, കൊളത്തറ, ചെറുവണ്ണൂര്‍, മലാപ്പറമ്പ്, ചാലപ്പുറം, എലത്തൂര്‍, എരഞ്ഞിക്കല്‍, ചെട്ടിക്കുളം, മൊകവൂര്‍, കുതിരവട്ടം, കൊമ്മേരി, പൂളക്കടവ്, എടക്കാട്, ചുങ്കം, പീപ്പിള്‍സ് റോഡ്, കരുവിശ്ശേരി, അശോകപുരം, കണ്ണഞ്ചേരി, വെസ്റ്റ്ഹില്‍, കോട്ടൂളി, ചേവായൂര്‍, പന്നിയങ്കര, മീഞ്ചന്ത, മാങ്കാവ്, ബേപ്പൂര്‍, പാറോപ്പടി, വെളളയില്‍, വേങ്ങേരി, തിരുവണ്ണൂര്‍, പാവങ്ങാട്, ചെറൂട്ടി റോഡ്, മേരിക്കുന്ന്, കാരപ്പറമ്പ്, ഗോവിന്ദപുരം, സിവില്‍ സ്റ്റേഷന്, കല്ലായി, മെഡിക്കല്‍ കോളേജ്, ഡിവിഷന് 47, 48, 49, 50 )
വില്യാപ്പളളി 36
ചാത്തമംഗലം 29
ഏറാമല 27
ഒഞ്ചിയം 25
ചോറോട് 24
കുന്ദമംഗലം 20
കക്കോടി 17
കൊയിലാണ്ടി 17
കുരുവട്ടൂര്‍ 16
ബാലുശ്ശേരി 16
തിക്കോടി 16
ഉണ്ണിക്കുളം 16
കടലുണ്ടി 15
കൊടുവളളി 14
മുക്കം 13
നൊച്ചാട് 13
പേരാമ്പ്ര 13
നാദാപുരം 11
ഫറോക്ക് 11
നടുവണ്ണൂര്‍ 10
രാമനാട്ടുകര 10
വടകര 10
നന്മണ്ട 9
അഴിയൂര്‍ 8
കോടഞ്ചേരി 7
കുടരഞ്ഞി 7
നരിക്കുനി 7
ഒളവണ്ണ 7
പെരുവയല്‍ 7
ചേളന്നൂര്‍ 7
കാരശ്ശേരി 6
മൂടാടി 6
പനങ്ങാട് 6
പയ്യോളി 6
പുറമേരി 6
കായക്കൊടി 5
മണിയൂര്‍ 5
മേപ്പയ്യൂര്‍ 5
കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ 9
ചാത്തമംഗലം 3
ബാലുശ്ശേരി 1
നാദാപുരം 1
ഒഞ്ചിയം 1
പയ്യോളി 1
കുരുവട്ടൂര്‍ 1
ഒളവണ്ണ 1
സ്ഥിതി വിവരം ചുരുക്കത്തില്‍
രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 7036
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ 261
മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 93
RELATED STORIES
വയനാട്, പാലക്കാട്, ചേലക്കര: ജനവിധി ഇന്നറിയാം; എട്ടരയോടെ ആദ്യ...
23 Nov 2024 1:12 AM GMT'സിംഹം, കരടി, തത്തകള്‍'; കിമ്മിന് സമ്മാനം നല്കി പുടിന്
23 Nov 2024 1:05 AM GMTവിരണ്ടോടിയ കാള സ്കൂട്ടര്‍ യാത്രികനെ ഇടിച്ചുവീഴ്ത്തി
23 Nov 2024 12:58 AM GMTസംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
22 Nov 2024 5:35 PM GMTകൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ
22 Nov 2024 2:59 PM GMTമുനമ്പം വഖ്ഫ്ഭൂമി പ്രശ്നം:ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ
22 Nov 2024 2:09 PM GMT