- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട് ജില്ലയില്‍ 403 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 299
ആറു പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 395 പേര്‍ക്കാണ് രോഗം ബാധിച്ചത്.

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 403 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ രണ്ടു പേര്‍ക്ക് പോസിറ്റീവായി. ആറു പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 395 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5,571 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 299 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു. പുതുതായി വന്ന 1174 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 19206 പേര്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ ഇതുവരെ 351792 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.59 ശതമാനം.
വിദേശത്ത് നിന്ന് എത്തിയവര്‍ 2
കോഴിക്കോട്2
ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ 0
ഉറവിടം വ്യക്തമല്ലാത്തവര്‍ 6
കോഴിക്കോട് 2
കോട്ടൂര്‍ 1
കുറ്റിയാടി 1
നൊച്ചാട് 1
ഒളവണ്ണ 1
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്‍പ്പറേഷന്‍ 117
(ചേവായൂര്‍, പണിക്കര്‍ റോഡ്, ഗോവിന്ദപുരം, എലത്തൂര്‍, മാളിക്കടവ്, മലാപറമ്പ്, അശോകപുരം, കാരപ്പറമ്പ്, ചേവരമ്പലം, കല്ലായി, മാങ്കാവ്, പാവങ്ങാട്, ഫ്രാന്‍സിസ് റോഡ്, മീഞ്ചന്ത, നടുവട്ടം, ചെലവൂര്‍, മെഡിക്കല്‍ കോളേജ്, ഈസ്റ്റ് ഹില്‍, പുതിയങ്ങാടി, നടക്കാവ്,
നെല്ലിക്കോട്, ബാലന്‍. കെ. നായര്‍ റോഡ്, പിയങ്കര, ബേപ്പൂര്‍, വെള്ളിമാട്കുന്ന്, മായനാട്, വെസ്റ്റ് ഹില്‍, വെളളയില്‍ ബീച്ച്, വേങ്ങേരി, എം.പി. റോഡ്, തൊണ്ടയാട്, സിവില്‍ സ്‌റ്റേഷന്‍)
അത്തോളി 5
ചേളൂര്‍ 7
ചേമഞ്ചേരി 7
ചെങ്ങോട്ടുകാവ് 7
ഏറാമല 6
കൊടുവളളി 5
കൊയിലാണ്ടി 13
കോട്ടൂര്‍ 5
കുന്ദമംഗലം 6
മണിയൂര്‍ 5
മൂടാടി 16
ഒഞ്ചിയം 14
പയ്യോളി 8
പുറമേരി 5
പുതുപ്പാടി 12
രാമനാട്ടുകര 19
തിക്കോടി 10
തിരുവളളൂര്‍ 8
ഉളളിയേരി 6
ഉണ്ണികുളം 5
വടകര 14
കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ 0
സ്ഥിതി വിവരം ചുരുക്കത്തില്‍
• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 4220
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ 122
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 36
RELATED STORIES
ഉത്തരാഖണ്ഡിലെ ബസ് അപകടം; എങ്ങുമെത്താതെ കാണാതായവര്‍ക്കു വേണ്ടിയുള്ള...
27 Jun 2025 10:05 AM GMTസ്കൂളിലെ സൂംബ; സര്‍ക്കാര്‍ തീരുമാനത്തിനെതിരേ മുസ് ലിം സംഘടനകള്‍
27 Jun 2025 10:01 AM GMTമഹാരാഷ്ട്രയിലെ ജനങ്ങള്‍ ഹിന്ദി വിരുദ്ധരല്ല, പക്ഷേ അത്...
27 Jun 2025 9:44 AM GMTപവന് കല്യാണിനെയും അണ്ണാമലൈയെയും അറസ്റ്റ് ചെയ്യണം; മുരുകഭക്ത...
27 Jun 2025 9:33 AM GMTക്ലബ്ബ് ലോകകപ്പ്; റയല്‍ മാഡ്രിഡും അല്‍ ഹിലാലും പ്രീക്വാര്‍ട്ടറില്‍
27 Jun 2025 9:26 AM GMTജാനകി എന്ന പേരിന് എന്താണ് കുഴപ്പം?: സിനിമയുടെ പേരുമാറ്റല്‍ വിഷയത്തില്‍ ...
27 Jun 2025 9:22 AM GMT