Kozhikode

കോഴിക്കോട് ജില്ലയില്‍ 3805 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 4341, ടി.പി.ആര്‍ 29.65%

വിദേശത്ത് നിന്ന് എത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഏഴു പേര്‍ക്കും പോസിറ്റീവായി.

കോഴിക്കോട് ജില്ലയില്‍ 3805 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 4341, ടി.പി.ആര്‍ 29.65%
X

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 3805 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഏഴു പേര്‍ക്കും പോസിറ്റീവായി. 56 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 3741 പേര്‍ക്കാണ് രോഗം ബാധിച്ചത്. 13,413 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്എല്‍ടിസികള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 4341 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. 29.65 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 51,715 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്.

വിദേശത്ത് നിന്ന് എത്തിയവര്‍ 1

ഒളവണ്ണ 1

ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ 07

ചേമഞ്ചേരി 1

കോഴിക്കോട് കോര്‍പ്പറേഷന്‍ 3

ഏറാമല 1

കക്കോടി 1

കൊടിയത്തൂര്‍ 1

ഉറവിടം വ്യക്തമല്ലാത്തവര്‍ 56

കോഴിക്കോട് കോര്‍പ്പറേഷന്‍ 11

ചെക്യാട് 1

ചെറുവണ്ണൂര്‍ 1

എടച്ചേരി 1

ഫറോക്ക് 1

കടലുണ്ടി 1

നാദാപുരം 1

നരിപ്പറ്റ 2

ഒളവണ്ണ 5

പെരുമണ്ണ 1

പുറമേരി 1

രാമനാട്ടുകര 1

താമരശ്ശേരി 1

തിരുവളളൂര്‍ 1

തൂണേരി 6

വടകര 1

വളയം 1

വാണിമേല്‍ 4

വേളം 1

വില്യാപ്പളളി 1

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍1120

അരിക്കുളം 22

അത്തോളി 40

ആയഞ്ചേരി 19

അഴിയൂര്‍ 43

ബാലുശ്ശേരി 39

ചക്കിട്ടപ്പാറ 15

ചങ്ങരോത് 26

ചാത്തമംഗലം 24

ചെക്കിയാട് 20

ചേളന്നൂര്‍ 43

ചേമഞ്ചേരി 38

ചെങ്ങോട്ട്കാവ് 16

ചെറുവണ്ണൂര്‍ 32

ചോറോട് 17

എടച്ചേരി 25

ഏറാമല 26

ഫറോക്ക് 75

കടലുണ്ടി 11

കക്കോടി 21

കാക്കൂര്‍ 31

കാരശ്ശേരി 27

കട്ടിപ്പാറ 9

കാവിലുംപാറ 15

കായക്കൊടി 10

കായണ്ണ 46

കീഴരിയൂര്‍ 12

കിഴക്കോത്ത് 8

കോടഞ്ചേരി 17

കൊടിയത്തൂര്‍ 9

കൊടുവള്ളി 22

കൊയിലാണ്ടി 102

കുടരഞ്ഞി 10

കൂത്താളി 17

കോട്ടൂര്‍ 22

കുന്ദമംഗലം 91

കുന്നുമ്മല്‍ 27

കുരുവട്ടൂര്‍ 17

കുറ്റിയാടി 22

മടവൂര്‍ 23

മണിയൂര്‍ 41

മരുതോങ്കര 11

മാവൂര്‍ 11

മേപ്പയ്യൂര്‍ 27

മൂടാടി 29

മുക്കം 64

നാദാപുരം 32

നടുവണ്ണൂര്‍ 21

നന്‍മണ്ട 125

നരിക്കുനി 19

നരിപ്പറ്റ 38

നൊച്ചാട് 28

ഒളവണ്ണ 122

ഓമശ്ശേരി 72

ഒഞ്ചിയം 50

പനങ്ങാട് 36

പയ്യോളി 22

പേരാമ്പ്ര 57

പെരുമണ്ണ 27

പെരുവയല്‍ 48

പുറമേരി 21

പുതുപ്പാടി 30

രാമനാട്ടുകര 33

തലക്കുളത്തൂര്‍ 61

താമരശ്ശേരി 39

തിക്കോടി 13

തിരുവള്ളൂര്‍ 53

തിരുവമ്പാടി 25

തൂണേരി 42

ഉള്ള്യേരി 40

ഉണ്ണികുളം 34

വടകര 119

വളയം 13

വാണിമേല്‍ 13

വേളം 176

വില്യാപ്പള്ളി 27

കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ 13

കൊയിലാണ്ടി 1

കോഴിക്കോട് 9

കുറ്റിയാടി 1

പെരുവയല്‍ 1

വടകര 1

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 51715

• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍324

• വീടുകളില്‍ ചികിത്സയിലുളളവര്‍ 45022

• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍69

Next Story

RELATED STORIES

Share it