- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മൂടല്‍മഞ്ഞ്; കോഴിക്കോടുനിന്ന് പുറപ്പെടേണ്ട വിമാനങ്ങള്‍ വൈകി
BY NSH1 Oct 2021 4:23 AM GMT

X
NSH1 Oct 2021 4:23 AM GMT
കോഴിക്കോട്: മൂടല്‍മഞ്ഞ് കാരണം കോഴിക്കോടുനിന്നും പുറപ്പെടേണ്ട വിമാനങ്ങള്‍ വൈകുന്നു. കോഴിക്കോടുനിന്ന് പുറപ്പെടേണ്ട മസ്കത്തിലേക്കുള്ള സലാം എയര്‍, ദോഹയിലേക്കുള്ള ഖത്തര്‍ എയര്‍വേസ്, അബൂദബിയിലേക്കുള്ള ഇന്‍ഡിഗോ, ഷാര്‍ജയിലേക്കുള്ള എയര്‍ അറേബ്യ സര്‍വീസുകളാണ് വൈകിയത്.
രാത്രി രണ്ടുമണി മുതല്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ ഇറങ്ങിയില്ല. യാത്ര വൈകിയ ഖത്തര്‍ എയര്‍വേയ്സ് വിമാനം വൈകീട്ട് 6 മണിക്ക് പുറപ്പെടും. ദുബയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം കരിപ്പൂരില്‍നിന്ന് രാവിലെ 8:30നാണ് പുറപ്പെട്ടത്. ഒമാനില്‍നിന്നുള്ള സലാം എയര്‍ കൊച്ചിയിലും ഖത്തര്‍ എയര്‍വെയ്സ് തിരുവനന്തപുരത്തും ഇറക്കിയിരുന്നു.
Next Story
RELATED STORIES
കപ്പല്‍ തീപിടിച്ച സംഭവം; കണ്ടെയ്നറുകള്‍ കൊച്ചി, കോഴിക്കോട്...
9 Jun 2025 5:35 PM GMTനിലമ്പൂർ ആദിവാസി ഭൂസമരം; എസ്ഡിപിഐ നേതാക്കൾ സമര പന്തൽ സന്ദർശിച്ചു
9 Jun 2025 5:17 PM GMTകോഴിക്കോട് തീരത്ത് തീപിടിച്ച ചരക്ക് കപ്പലിനെയാകെ തീവിഴുങ്ങി; കനത്ത...
9 Jun 2025 5:15 PM GMTപ്ലസ് വണ്‍; രണ്ടാം അലോട്ട്മെന്റ് റിസള്‍ട്ട് പ്രസിദ്ധീകരിച്ചു, നാളെ...
9 Jun 2025 2:43 PM GMTവെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ ആശുപത്രിയിലെ സെല്ലിലേക്ക്...
9 Jun 2025 1:42 PM GMTഫ്രീഡം ഫ്ലോട്ടില്ല കപ്പൽ ഇസ്രായേൽ റാഞ്ചുന്നതിനു തൊട്ടുമുമ്പുള്ള...
9 Jun 2025 12:04 PM GMT