- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വടകരയില്‍ വീടുകയറി ഗുണ്ടാ ആക്രമണം; എട്ടുപേര്‍ക്ക് പരിക്ക്
BY NSH24 Nov 2021 1:03 AM GMT

X
NSH24 Nov 2021 1:03 AM GMT
കോഴിക്കോട്: വടകര തണ്ണീര്‍പന്തലില്‍ ഗുണ്ടാ സംഘം വീടുകയറി ആക്രമിച്ചു. വീട്ടുകാരായ മൂന്നുപേരും നാട്ടുകാരായ അഞ്ചുപേരുമടക്കം എട്ടു പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തിനുശേഷം ഗുണ്ടാസംഘം രക്ഷപ്പെട്ടു.
പാലോറ നസീറിന്റെ വീട്ടിലാണ് കഴിഞ്ഞദിവസം വൈകീട്ടോടെ ആറംഗ സംഘം ആക്രമണം നടത്തിയത്. വീട്ടിലുണ്ടായിരുന്ന സ്ത്രീകള്‍ക്ക് അടക്കം പരിക്കേറ്റു. തടയാനെത്തിയ അയല്‍വാസികള്‍ക്കും മര്‍ദ്ദനമേറ്റു. പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തിന് കാരണമെന്നാണ് വിവരം.
Next Story
RELATED STORIES
വിവാദ പാസ്റ്റര്‍ ബജീന്ദര്‍ സിങിന്റെ ആക്രമണങ്ങളുടെ ദൃശ്യം പുറത്ത്...
23 March 2025 4:05 PM GMTഐപിഎല്‍; സിഎസ്കെയ്ക്കായി ഖലീല്‍ അഹ്മദും നൂര്‍ അഹ്മദും എറിഞ്ഞിട്ടു;...
23 March 2025 4:00 PM GMTവഖ്ഫ് നിയമഭേദഗതിക്കെതിരേ രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്ന് മുസ്ലിം...
23 March 2025 3:10 PM GMTഇസ്രായേലിലെ വിമാനത്താവളം ആക്രമിച്ച് ഹൂത്തികള്‍; ചെങ്കടലിലെ യുഎസ്...
23 March 2025 2:25 PM GMTപെരിയാറില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു
23 March 2025 1:43 PM GMTമലമ്പുഴ ഡാമില്‍ 45 ഹെക്ടറിലായി മഹാശിലാ നിര്‍മിതികള്‍
23 March 2025 1:29 PM GMT