- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പോളിങില്‍ മുമ്പന്‍ കോഴിക്കോട്; 78.40 ശതമാനം പോളിങ്, സമാധാനപരം
81.55 ശതമാനം വോട്ട് രേഖപ്പെടുത്തിയ കുന്ദമംഗലം മണ്ഡലമാണ് പോളിങ്ങില്‍ മുന്നില്‍.
കോഴിക്കോട്: ജില്ലയില്‍ അനിഷ്ടസംഭവങ്ങള്‍ കാര്യമായൊന്നും ഉണ്ടാവാതിരുന്ന കോഴിക്കോട് ജില്ലയില്‍ 78.40 ശതമാനം പോളിങ് രേഖപ്പെടുത്തി. സംസ്ഥാനത്തെ ഏറ്റവും മികച്ച പോളിങ് നിരക്കാണിത്. 81.55 ശതമാനം വോട്ട് രേഖപ്പെടുത്തിയ കുന്ദമംഗലം മണ്ഡലമാണ് പോളിങ്ങില്‍ മുന്നില്‍. കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലാണ് ഏറ്റവും കുറഞ്ഞ പോളിങ് ശതമാനം 73.85 ശതമാനം.
ആകെയുള്ള 25,58,679 വോട്ടര്‍മാരില്‍ 20,06,213 പേരാണ് വോട്ട് ചെയ്തത്. 12,39,212 പുരുഷ വോട്ടര്‍മാരില്‍ 9,59,152 പേരും (77.40 ശതമാനം) 13,19,416 സ്ത്രീ വോട്ടര്‍മാരില്‍ 10,47,045 പേരും (79.35 ശതമാനം) 51 ട്രാന്‍സ്ജന്‍ഡര്‍ വോട്ടര്‍മാരില്‍ 16 പേരും (31.37 ശതമാനം) സമ്മതിദാനാവകാശം വിനിയോഗിച്ചു.
കുറ്റിയാടി മണ്ഡലത്തിലാണ് കൂടുതല്‍ ശതമാനം സ്ത്രീകള്‍ വോട്ടു ചെയ്തത്. 85.52 ശതമാനം. 71.51 ശതമാനം സ്ത്രീകള്‍ വോട്ട് രേഖപ്പെടുത്തിയ കോഴിക്കോട് നോര്‍ത്ത് മണ്ഡലമാണ് പിന്നില്‍. കൂടുതല്‍ ശതമാനം പുരുഷന്മാര്‍ വോട്ട് ചെയ്തത് കുന്ദമംഗലം മണ്ഡലത്തിലാണ്. 82.37 ശതമാനം. 74.19 ശതമാനം പുരുഷന്മാര്‍ വോട്ടു രേഖപ്പെടുത്തിയ നാദാപുരമാണ് പിന്നില്‍. കോഴിക്കോട് നോര്‍ത്തില്‍ വോട്ടുള്ള ആറ് ട്രാന്‍സ്ജന്റര്‍ വോട്ടര്‍മാരില്‍ മുഴുവന്‍ പേരും വോട്ടു രേഖപ്പെടുത്തി. രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് ജില്ലയില്‍ സുഗമമായി നടന്നു.
1. വടകര മണ്ഡലം
ആകെ വോട്ട് 1,67,406
പോള്‍ ചെയ്ത വോട്ട് 1,32,807
ശതമാനം 79.33
പോള്‍ ചെയ്ത പുരുഷ വോട്ടര്‍മാര്‍ 61,545
പോള്‍ ചെയ്ത സ്ത്രീ വോട്ടര്‍മാര്‍ 71,262
ട്രാന്‍സ്‌ജെന്‍ഡേര്‍സ് 0
2. കുറ്റിയാടി മണ്ഡലം
ആകെ വോട്ട് 2,02,211
പോള്‍ ചെയ്ത വോട്ട് 1,64,344
ശതമാനം 81.27
പുരുഷ വോട്ടര്‍മാര്‍ 75,639
സ്ത്രീ വോട്ടര്‍മാര്‍ 88,705
ട്രാന്‍സ്‌ജെന്‍ഡേര്‍സ് 0
3. നാദാപുരം മണ്ഡലം
ആകെ വോട്ട് 2,16,141
പോള്‍ ചെയ്ത വോട്ട് 1,70,332
ശതമാനം 78.80
പുരുഷ വോട്ടര്‍മാര്‍ 78,702
സ്ത്രീ വോട്ടര്‍മാര്‍ 91,630
ട്രാന്‍സ്‌ജെന്‍ഡേര്‍സ് 0
4. കൊയിലാണ്ടി മണ്ഡലം
ആകെ വോട്ട് 2,05,993
പോള്‍ ചെയ്ത വോട്ട് 1,59,664
ശതമാനം 77.50
പുരുഷ വോട്ടര്‍മാര്‍ 73,864
സ്ത്രീ വോട്ടര്‍മാര്‍ 85,800
ട്രാന്‍സ്‌ജെന്‍ഡേര്‍സ് 0
5. പേരാമ്പ്ര മണ്ഡലം
ആകെ വോട്ട് 1,98,218
പോള്‍ ചെയ്ത വോട്ട് 1,58,075
ശതമാനം 79.74
പുരുഷ വോട്ടര്‍മാര്‍ 74,662
സ്ത്രീ വോട്ടര്‍മാര്‍ 83,413
ട്രാന്‍സ്‌ജെന്‍ഡേര്‍സ് 0
6. ബാലുശ്ശേരി മണ്ഡലം
ആകെ വോട്ട് 2,24,239
പോള്‍ ചെയ്ത വോട്ട് 1,75,326
ശതമാനം 78.18
പുരുഷ വോട്ടര്‍മാര്‍ 83,991
സ്ത്രീ വോട്ടര്‍മാര്‍ 91,334
ട്രാന്‍സ്‌ജെന്‍ഡേര്‍സ് 01
7. എലത്തൂര്‍ മണ്ഡലം
ആകെ വോട്ട് 2,03,267
പോള്‍ ചെയ്ത വോട്ട് 1,58,708
ശതമാനം 78.07
പുരുഷ വോട്ടര്‍മാര്‍ 77,300
സ്ത്രീ വോട്ടര്‍മാര്‍ 81,407
ട്രാന്‍സ്‌ജെന്‍ഡേര്‍സ് 01
8.കോഴിക്കോട് നോര്‍ത്ത്
ആകെ വോട്ട് 1,80,909
പോള്‍ ചെയ്ത വോട്ട് 1,33,614
ശതമാനം 73.85
പുരുഷ വോട്ടര്‍മാര്‍ 65,224
സ്ത്രീ വോട്ടര്‍മാര്‍ 68,384
ട്രാന്‍സ്‌ജെന്‍ഡേര്‍സ് 06
9 കോഴിക്കോട് സൗത്ത് മണ്ഡലം
ആകെ വോട്ട് 1,57,275
പോള്‍ ചെയ്ത വോട്ട് 1,16,775
ശതമാനം 74.24
പുരുഷ വോട്ടര്‍മാര്‍ 57,824
സ്ത്രീ വോട്ടര്‍മാര്‍ 58,949
ട്രാന്‍സ്‌ജെന്‍ഡേര്‍സ്02
10 ബേപ്പൂര്‍ മണ്ഡലം
ആകെ വോട്ട്2,08,059
പോള്‍ ചെയ്ത വോട്ട് 1,62,239
ശതമാനം 77.97
പുരുഷ വോട്ടര്‍മാര്‍ 79,327
സ്ത്രീ വോട്ടര്‍മാര്‍ 82,910
ട്രാന്‍സ്‌ജെന്‍ഡേര്‍സ്02
11 കുന്ദമംഗലം മണ്ഡലം
ആകെ വോട്ട് 2,31,284
പോള്‍ ചെയ്ത വോട്ട് 1,88,628
ശതമാനം 81.55
പുരുഷ വോട്ടര്‍മാര്‍ 92,619
സ്ത്രീ വോട്ടര്‍മാര്‍ 96,008
ട്രാന്‍സ്‌ജെന്‍ഡേര്‍സ്01
12 കൊടുവള്ളി മണ്ഡലം
ആകെ വോട്ട് 1,83,388
പോള്‍ ചെയ്ത വോട്ട് 1,46,783
ശതമാനം 80.03
പുരുഷ വോട്ടര്‍മാര്‍ 70,156
സ്ത്രീ വോട്ടര്‍മാര്‍ 76,627
ട്രാന്‍സ്‌ജെന്‍ഡേര്‍സ്0
13 തിരുവമ്പാടി മണ്ഡലം
ആകെ വോട്ട്1,80,289
പോള്‍ ചെയ്ത വോട്ട് 1,38,991
ശതമാനം 77.09
പുരുഷ വോട്ടര്‍മാര്‍ 68,307
സ്ത്രീ വോട്ടര്‍മാര്‍ 70,681
ട്രാന്‍സ്‌ജെന്‍ഡേര്‍സ്03
RELATED STORIES
ഐലീഗില് ജയത്തോടെ തുടങ്ങി ഗോകുലം കേരള; ശ്രീനിധിയെ തകര്ത്തു
22 Nov 2024 3:45 PM GMTസന്തോഷ് ട്രോഫി; ലക്ഷദ്വീപിനെ 10 ഗോളിന് തകര്ത്ത് കേരളം
22 Nov 2024 1:32 PM GMTമുഹമ്മദ് അജ്സലിന്റെ ഗോളില് സന്തോഷ് ട്രോഫിയില് കേരളത്തിന്...
20 Nov 2024 2:39 PM GMT2026 ഫിഫാ ലോകകപ്പ് യോഗ്യതയ്ക്ക് അര്ജന്റീനയക്ക് ഒരു ജയം അകലെ;...
20 Nov 2024 5:27 AM GMTകാത്തിരിപ്പിന് വിരാമമാവുന്നു; മെസ്സിയും കൂട്ടരും അടുത്ത വര്ഷം...
19 Nov 2024 4:47 PM GMTപെറുവിനെതിരേ ഇറങ്ങുന്ന അര്ജന്റീനയ്ക്ക് വമ്പന് തിരിച്ചടി; രണ്ട്...
19 Nov 2024 6:55 AM GMT