- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട് ജില്ലയില്‍ 596 പേര്‍ക്ക് കൊവിഡ്; 445 പേര്‍ക്ക് രോഗമുക്തി
വിദേശത്ത് നിന്നെത്തിയ രണ്ടു പേര്‍ക്ക് പോസിറ്റിവായി. 11 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 583 പേര്‍ക്കാണ് രോഗം ബാധിച്ചത്.
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 596 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. വിദേശത്ത് നിന്നെത്തിയ രണ്ടു പേര്‍ക്ക് പോസിറ്റിവായി. 11 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 583 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പോസിറ്റീവായവര്‍ ഇല്ല.
5593 പേരെ പരിശോധനക്ക് വിധേയരാക്കി. അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 445 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
വിദേശത്ത് നിന്ന് എത്തിയവര്‍ 2
പേരാമ്പ്ര 1
തൂണേരി 1
ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍ ഇല്ല
ഉറവിടം വ്യക്തമല്ലാത്തവര്‍ 11
കോഴിക്കോട് കോര്‍പ്പറേഷന്‍ 2 ( ഗോവിന്ദപുരം)
നരിപ്പറ്റ 2
ഫറോക്ക് 1
കൊടിയത്തൂര്‍ 1
വേളം 1
തിക്കോടി 1
കുറ്റിയാടി 1
നാദാപുരം 1
നരിക്കുനി 1
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്‍പ്പറേഷന്‍ 77
(പൊക്കുന്ന്, നടുവട്ടം, പുതിയങ്ങാടി, എടക്കാട്, വെസ്റ്റ്ഹില്‍, മൊകവൂര്‍, ചേവായൂര്‍, മെഡിക്കല്‍ കോളേജ്, വട്ടക്കിണര്‍, കുതിരവട്ടം, കുറ്റിയില്‍ത്താഴം, കാരപ്പറമ്പ്, പുളക്കടവ്, കോട്ടൂളി, കാളൂര്‍ റോഡ്, ഇടിയങ്ങര, കുറ്റിച്ചിറ, കുണ്ടുപറമ്പ്, ചെലവൂര്‍, കല്ലായി, കണ്ണഞ്ചേരി, മലാപ്പറമ്പ്, ചെറുവണ്ണൂര്‍, കൊളത്തറ, പൊറ്റമ്മല്‍, ബേപ്പൂര്‍, ചേവരമ്പലം, മാത്തോട്ടം, നെല്ലിക്കോട്, പുതിയനിരത്ത്, പാവങ്ങാട്, സിവില്‍ സ്‌റ്റേഷന്‍, എലത്തൂര്‍, എരഞ്ഞിപ്പാലം, ചാലപ്പുറം)
ചോറോട് 30
പനങ്ങാട് 27
കുന്ദമംഗലം 25
താമരശ്ശേരി 25
മേപ്പയ്യൂര്‍ 20
ഫറോക്ക് 20
കക്കോടി 17
മണിയൂര്‍ 17
ഉണ്ണിക്കുളം 17
കടലുണ്ടി 14
കാവിലുംപാറ 14
കൊടിയത്തൂര്‍ 14
തിരുവമ്പാടി 14
നാദാപുരം 13
കട്ടിപ്പാറ 12
കൂടരഞ്ഞി 12
പയ്യോളി 12
പെരുവയല്‍ 11
തിക്കോടി 11
ചെറുവണ്ണൂര്‍.ആവള 10
കാരശ്ശേരി 10
നരിക്കുനി 10
നൊച്ചാട് 9
ഒളവണ്ണ 9
കൊയിലാണ്ടി 8
തൂണേരി 7
അത്തോളി 7
കൂരാച്ചുണ്ട് 7
ഉള്ള്യേരി 6
ബാലുശ്ശേരി 5
കൊടുവളളി 5
മുക്കം 5
നന്‍മണ്ട 5
കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ 5
ചേളന്നൂര്‍ 1 (ആരോഗ്യപ്രവര്‍ത്തകന്‍)
മരുതോങ്കര 1 (ആരോഗ്യപ്രവര്‍ത്തക)
നാദാപുരം 1 (ആരോഗ്യപ്രവര്‍ത്തക)
താമരശ്ശേരി 1 (ആരോഗ്യപ്രവര്‍ത്തക)
തിരുവമ്പാടി 1 (ആരോഗ്യപ്രവര്‍ത്തകന്‍)
സ്ഥിതി വിവരം ചുരുക്കത്തില്‍
രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 5923
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ 211
RELATED STORIES
അജിത്കുമാറിന് ക്ലീന്‍ ചിറ്റ് നല്കിയ റിപോര്‍ട്ടുമായി നേരില്‍ എത്താന്‍...
11 Jan 2025 2:45 AM GMTതര്‍ക്കമുള്ള കെട്ടിടങ്ങളെ മസ്ജിദ് എന്ന് വിളിക്കരുത്: യോഗി ആദിത്യനാഥ്
11 Jan 2025 2:34 AM GMTവണ്ടിപ്പെരിയാറില്‍ തീപിടിത്തം
11 Jan 2025 2:05 AM GMTപതിമൂന്നാം വയസ്സുമുതല്‍ പീഡനം; പതിനെട്ടുകാരിയുടെ വെളിപ്പെടുത്തലില്‍...
11 Jan 2025 1:59 AM GMTനിക്കോളാസ് മധുറോ വെനുസ്വേലയുടെ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു;...
11 Jan 2025 1:36 AM GMTസിറിയയില്‍ വിദേശ പോരാളികളെ സൈന്യത്തില്‍ എടുത്തതിനെതിരേ യുഎസും...
11 Jan 2025 12:54 AM GMT