- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട് ജില്ലയില്‍ ഇന്ന് 1,428 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 14.73 ശതമാനം

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 1,428 കൊവിഡ് പോസിറ്റീവ് കേസുകള്‍കൂടി റിപോര്‍ട്ട് ചെയ്തു. 22 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1,402 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഒരു ആരോഗ്യപ്രവര്‍ത്തകനും വിദേശത്തുനിന്ന് വന്ന ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് വന്ന 2 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
9,910 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്എല്‍ടിസികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികില്‍സയിലായിരുന്ന 1,250 പേര്‍ കൂടി രോഗമുക്തി നേടി. 14.73 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 15884 കോഴിക്കോട് സ്വദേശികളാണ് ചികില്‍സയിലുള്ളത്. പുതുതായി വന്ന 3,105 പേര്‍ ഉള്‍പ്പടെ 38,239 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 6,96,226 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
ഉറവിടം വ്യക്തമല്ലാത്തവര്‍ 22
ചേമഞ്ചേരി 1
ചോറോട് 1
ഏറാമല 1
കടലുണ്ടി 6
കക്കോടി 1
കൊയിലാണ്ടി 1
കോഴിക്കോട് 1
നാദാപുരം 2
ഒളവണ്ണ 3
പയ്യോളി 1
പെരുമണ്ണ 1
വടകര 1
വേളം 1
വില്ല്യാപ്പള്ളി 1
വിദേശത്തു നിന്നും വന്നവര്‍ 1
നരിപ്പറ്റ 1
ഇതര സംസ്ഥാനങ്ങളില്‍നിന്നും വന്നവര്‍ 2
ഉണ്ണിക്കുളം 1
കക്കോടി 1
സമ്പര്‍ക്കം വഴി കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്‍പറേഷന്‍ 201
അരിക്കുളം 16
അത്തോളി 10
ആയഞ്ചേരി 16
അഴിയൂര്‍ 9
ബാലുശ്ശേരി 23
ചക്കിട്ടപ്പാറ 12
ചങ്ങരോത്ത് 36
ചാത്തമംഗലം 13
ചെക്കിയാട് 6
ചേളന്നൂര്‍ 12
ചേമഞ്ചേരി 18
ചെങ്ങോട്ട്കാവ് 9
ചെറുവണ്ണൂര്‍ 5
ചോറോട് 54
എടച്ചേരി 5
ഏറാമല 15
ഫറോക്ക് 15
കടലുണ്ടി 15
കക്കോടി 15
കാക്കൂര്‍ 9
കാരശ്ശേരി 6
കട്ടിപ്പാറ 5
കാവിലുംപാറ 15
കായക്കൊടി 14
കായണ്ണ 7
കീഴരിയൂര്‍ 6
കിഴക്കോത്ത് 12
കോടഞ്ചേരി 5
കൊടിയത്തൂര്‍ 22
കൊടുവള്ളി 21
കൊയിലാണ്ടി 62
കുടരഞ്ഞി 2
കൂരാച്ചുണ്ട് 10
കൂത്താളി 7
കോട്ടൂര്‍ 12
കുന്ദമംഗലം 15
കുന്നുമ്മല്‍ 3
കുരുവട്ടൂര്‍ 8
കുറ്റിയാടി 5
മടവൂര്‍ 7
മണിയൂര്‍ 15
മരുതോങ്കര 4
മാവൂര്‍ 16
മേപ്പയ്യൂര്‍ 13
മൂടാടി 21
മുക്കം 20
നാദാപുരം 9
നടുവണ്ണൂര്‍ 9
നന്‍മണ്ട 8
നരിക്കുനി 20
നരിപ്പറ്റ 15
നൊച്ചാട് 4
ഒളവണ്ണ 16
ഓമശ്ശേരി 24
ഒഞ്ചിയം 9
പനങ്ങാട് 10
പയ്യോളി 32
പേരാമ്പ്ര 22
പെരുമണ്ണ 20
പെരുവയല്‍ 9
പുറമേരി 10
പുതുപ്പാടി 11
രാമനാട്ടുകര 33
തലക്കുളത്തൂര്‍ 53
താമരശ്ശേരി 14
തിക്കോടി 23
തിരുവള്ളൂര്‍ 45
തിരുവമ്പാടി 6
തൂണേരി 12
തുറയൂര്‍ 8
ഉള്ള്യേരി 18
ഉണ്ണികുളം 11
വടകര 50
വളയം 5
വാണിമേല്‍ 11
വേളം 7
വില്യാപ്പള്ളി 31
കൊവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ 1
കൊടുവള്ളി 1
സ്ഥിതി വിവരം ചുരുക്കത്തില്‍
• രോഗം സ്ഥിരീകരിച്ച് ചികില്‍സയിലുളള കോഴിക്കോട് സ്വദേശികള്‍ 15884
• കോഴിക്കോട് ജില്ലയില്‍ ചികില്‍സയിലുളള മറ്റു ജില്ലക്കാര്‍ 114
നിലവില്‍ ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്എല്‍ടിസികള്‍ എന്നിവിടങ്ങളില്‍ ചികില്‍സയിലുളളവര്‍
സര്‍ക്കാര്‍ ആശുപത്രികള്‍ 433
സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ 213
ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ 339
സ്വകാര്യ ആശുപത്രികള്‍ 741
പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ 427
വീടുകളില്‍ ചികില്‍സയിലുളളവര്‍ 12394
• മറ്റു ജില്ലകളില്‍ ചികില്‍സയിലുളള കോഴിക്കോട് സ്വദേശികള്‍ 23
RELATED STORIES
കണ്ണൂരില്‍ പേ വിഷബാധ സ്ഥിരീകരിച്ച കുട്ടിയുടെ നില അതീവഗുരുതരം
19 Jun 2025 4:58 PM GMTഐഎസ്എല്ലിനെ 2025-26 കലണ്ടറില്‍ നിന്ന് ഒഴിവാക്കി ഇന്ത്യന്‍ ഫുട്ബോള്‍...
19 Jun 2025 4:39 PM GMTദലിത് പഞ്ചായത്ത് പ്രസിഡന്റിനെ വേദിയില്‍ കയറ്റാതെ ബിജെപി എംഎല്‍എ...
19 Jun 2025 4:39 PM GMTസംഭല്‍ സംഘര്‍ഷം: സിയാവുര്‍ റഹ്മാന് ബര്‍ഖ് എംപിയെ പ്രതിയാക്കി...
19 Jun 2025 4:20 PM GMTഇറാന് കീഴടങ്ങണമെന്ന ട്രംപിന്റെ ആവശ്യം കോമാളിത്തരം: സയ്യിദ് അബ്ദുല്‍...
19 Jun 2025 3:53 PM GMTബാണാസുര ഡാമില്‍ റെഡ് അലേര്‍ട്ട്; കക്കയത്തേക്ക് അധിക ജലം തുറന്നു വിട്ടു
19 Jun 2025 3:26 PM GMT