- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മര്‍കസ് നോളജ് സിറ്റി മസ്ജിദിന്റെ ആദ്യ കവാടം തുറന്നു
കഴിഞ്ഞ ദിവസം പുലര്‍ച്ചെ നാലിന്മസ്ജിദില് നടന്ന ആത്മീയ സദസ്സില്‍ യെമനിലെ ദാറുല്‍ മുസ്തഫ യൂനിവേഴ്സിറ്റി തലവന്‍ ഉമര്‍ ബിന്‍ ഹഫീസ് തങ്ങള്‍ ആദ്യ കവാടമായ ബാബുസ്സലാം തുറന്നു നല്കി.
BY SRF10 Oct 2022 7:45 PM GMT

X
SRF10 Oct 2022 7:45 PM GMT
നോളജ് സിറ്റി: മര്‍കസ് നോളജ് സിറ്റി കള്‍ച്ചറല്‍ സെന്ററില്‍ നിര്‍മാണം പൂര്‍ത്തിയായി കൊണ്ടിരിക്കുന്ന മസ്ജിദിന്റെ ഒമ്പത് കവാടങ്ങളിലെ ആദ്യ കവാടം ഔദ്യോഗികമായി തുറന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ നാലിന്മസ്ജിദില് നടന്ന ആത്മീയ സദസ്സില്‍ യെമനിലെ ദാറുല്‍ മുസ്തഫ യൂനിവേഴ്സിറ്റി തലവന്‍ ഉമര്‍ ബിന്‍ ഹഫീസ് തങ്ങള്‍ ആദ്യ കവാടമായ ബാബുസ്സലാം തുറന്നു നല്കി. പ്രഭാത പ്രാര്‍ത്ഥനക്ക് കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍ നേതൃത്വം നല്കി. മസ്ജിദില്‍ നടന്ന പ്രാര്‍ത്ഥന ചടങ്ങുകള്‍ക്ക് ഇ സുലൈമാന്‍ മുസ്ല്യാര്‍, അലി ബാഫഖി തങ്ങള്‍, സമസ്ത മുശാവറ അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം വഹിച്ചു. തുടര്‍ ദിവസങ്ങളില്‍ മറ്റു കവാടങ്ങളും വിവിധ പരിപാടികളോടെ തുറക്കും. നവംബര്‍ ഇരുപത് വരെ നിശ്ചയിച്ചിരിക്കുന്ന മര്‍കസ് നോളജ് സിറ്റിയുടെ ഉദ്ഘാടന പരിപാടികളില്‍ വിവിധ പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.
Next Story
RELATED STORIES
ചരക്കുകപ്പലിനു തീപിടിച്ച സംഭവം; കടലിൽ ചാടിയ 18 പേരും രക്ഷാബോട്ടുകളിൽ;...
9 Jun 2025 8:48 AM GMTചരക്കുകപ്പലിന് തീപിടിച്ചു; അപകടം ബേപ്പൂരിനു സമീപം
9 Jun 2025 7:55 AM GMTലോകത്തെ ഏറ്റവും വലിയ കണ്ടെയ്നര്‍ കപ്പല്‍, എംഎസ്സി ഐറിന വിഴിഞ്ഞത്ത്
9 Jun 2025 7:43 AM GMTഹമാസ് ഇസ്രായേലിനെ തോൽപ്പിച്ചു; വെളിപ്പെടുത്തലുമായി ഇസ്രായേലി മുൻ മേജർ...
9 Jun 2025 7:36 AM GMTകാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം; ആവശ്യം തള്ളി കേന്ദ്ര...
9 Jun 2025 6:53 AM GMTവീണ്ടും കാട്ടാന ആക്രമണം; ആദിവാസി യുവാവിന് പരിക്ക്
9 Jun 2025 6:31 AM GMT