- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വടകരയില്‍ പെയിന്റ് കട കുത്തിത്തുറന്ന് കവര്‍ച്ച
BY BSR6 Oct 2020 3:06 AM GMT

X
BSR6 Oct 2020 3:06 AM GMT
വടകര: വടകരയില്‍ പെയിന്റ് കട കുത്തിത്തുറന്ന് കവര്‍ച്ച. കേരള കൊയര്‍ തിയേറ്ററിന് സമീപത്തെ റോയല്‍ ഹാര്‍ഡ്‌വേഴ്‌സ് ആന്റ് പെയിന്റ്‌സിലാണ് കവര്‍ച്ച നടന്നത്. ഷട്ടര്‍ തകര്‍ത്ത് അകത്തുകടന്ന് സൂക്ഷിച്ച പണം എടുത്തെന്നാണ് പരാതി. സിസിടിവി കാമറയുണ്ടെങ്കിലും ദൃശ്യങ്ങള്‍ വ്യക്തമല്ല. കണ്ടെയിന്‍മെന്റ് സോണായതിനാല്‍ സ്ഥാപനം തുറക്കാറില്ല. മുന്‍ ഓര്‍ഡര്‍ പ്രകാരമുള്ള സാധനങ്ങള്‍ എടുത്തുനല്‍കാന്‍ ജീവനക്കാരന്‍ എത്തിയപ്പോഴാണ് ഷട്ടര്‍ തകര്‍ത്തനിലയില്‍ കണ്ടെത്തിയത്. സിഐ പി എസ് ഹരീഷ്, ഡോഗ് സ്‌ക്വാഡ്, വിരലടയാളവിദഗ്ധര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പോലിസ് അന്വേഷണം തുടങ്ങി.
Robbery at paint shop in Vadakara
Next Story
RELATED STORIES
അതീവ സുരക്ഷയില്‍ വിശുദ്ധ ഹജ്ജ് കര്‍മം ആരംഭിച്ചു
4 Jun 2025 6:17 PM GMTകേന്ദ്രസര്‍ക്കാരിന്റെ പുതിയ വഖ്ഫ് പോര്‍ട്ടല്‍ നിയമവിരുദ്ധമെന്ന്...
4 Jun 2025 4:10 PM GMTവഖ്ഫ് ബോര്‍ഡിന് തുടരാമോ? തെലങ്കാന സര്‍ക്കാര്‍ നിയമോപദേശം തേടി
4 Jun 2025 3:47 PM GMTമുസ്ലിംകള് കളിമണ്‍ ആടുകളെ ബലി നല്കിയാല് മതിയെന്ന് ഹിന്ദുത്വ സംഘടന; ...
4 Jun 2025 3:27 PM GMTസാദിഖ് നടുത്തൊടിയുടെ ആദ്യ റൗണ്ട് പര്യടനം പൂര്‍ത്തിയായി
4 Jun 2025 1:42 PM GMTനാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ കിട്ടിയ അടിക്ക് 62ാം വയസില്‍ തിരിച്ചടി...
4 Jun 2025 1:31 PM GMT