- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പൗരത്വ പ്രക്ഷോഭ കേസുകള്‍ പിന്‍വലിക്കുക: എസ് ഡി പി ഐ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
BY FAR1 Aug 2023 4:08 AM GMT
X
FAR1 Aug 2023 4:08 AM GMT
കോഴിക്കോട് : പൗരത്വ പ്രക്ഷോഭത്തിന്റെ പേരില്‍ ചുമത്തിയ കേസുകള്‍ പിന്‍വലിച്ചു മുഖ്യമന്ത്രി വാക്ക് പാലിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി എസ് ഡി പി ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സംസ്ഥാന സമിതി അംഗം മുസ്തഫ പാലേരി ഉദ്ഘാടനം ചെയ്തു. എണ്ണുറില്‍ അധികം കേസുകളാണ് മഹല്ലുകള്‍ക്കും മുസ്ലിം സംഘടനകള്‍ക്കുമേതിരെ എടുത്തത്. കേസുകള്‍ പിന്‍വലിക്കാതെ പ്രഖ്യാപനം നടത്തി ജനങ്ങളെ വഞ്ചിക്കുന്ന നിലപാടാണ് ഇടതുപക്ഷ പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേസുകള്‍ പിന്‍വലിച്ചു പ്രഖ്യാപനത്തിലെ ആത്മാര്‍ഥത തെളിയിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ജില്ല വൈസ് പ്രസിഡന്റ് വാഹിദ് ചെറുവറ്റ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എന്‍ കെ റഷീദ് ഉമരി അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗം പി ടി അബ്ദുല്‍ ഖയ്യും സ്വാഗതവും നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് കബീര്‍ പുതിയകടവ് നന്ദിയും പറഞ്ഞു.
Next Story
RELATED STORIES
എന്‍ എം വിജയന്റെ ആത്മഹത്യ; കോണ്‍ഗ്രസ് നേതാക്കളുടെ ജാമ്യാപേക്ഷയില്‍...
16 Jan 2025 10:40 AM GMTതായ്ലാന്ഡില് നിന്നൊരു ഹച്ചിക്കോ; യജമാനന് മരിച്ചതറിയാതെ...
16 Jan 2025 10:15 AM GMTവാഴ്ത്തു പാട്ടുകാരന് അനധികൃത നിയമനം രാജവാഴ്ചയുടെ തുടര്‍ച്ച: എന്‍ കെ...
16 Jan 2025 9:35 AM GMTനെയ്യാറ്റിന്‍കരയിലെ ഗോപന്റെ മരണം; നാളെ ആചാരപ്രകാരം വലിയ ചടങ്ങെന്ന്...
16 Jan 2025 9:29 AM GMTപുസ്തക വിവാദം; ഡിസി ബുക്സ് മുന്‍ പബ്ലിക്കേഷന്‍ മാനേജര്‍ എ വി...
16 Jan 2025 8:15 AM GMTനെയ്യാറ്റിന്‍കര ഗോപന്റേത് സ്വാഭാവിക മരണമെന്ന് പ്രാഥമിക നിഗമനം
16 Jan 2025 7:53 AM GMT