- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നാദാപുരത്ത് സിപിഎം നേതാവിന്റെ വീട്ടുമുറ്റത്ത് റീത്ത്
BY BSR4 April 2021 1:18 AM GMT

X
BSR4 April 2021 1:18 AM GMT
കോഴിക്കോട്: നാദാപുരത്ത് സിപിഎം നേതാവിന്റെ വീട്ടുമുറ്റത്ത് അജ്ഞാതര്‍ റീത്ത് വച്ചതായി പരാതി. സിപിഎം നാദാപുരം ഏരിയാ കമ്മിറ്റി അംഗം നാദാപുരം പുളിക്കൂലിലെ പുത്തന്‍പുരയില്‍ വീട്ടില്‍ സി എച്ച് മോഹനന്റെ വീട്ടുമുറ്റത്താണ് ആദാരാഞ്ജലികള്‍ അര്‍പ്പിച്ച് റീത്ത് പ്രത്യക്ഷപ്പെട്ടത്. മോഹനന്‍ രാവിലെ നടക്കാനിറങ്ങിയപ്പോഴാണ് മുറ്റത്ത് റീത്ത് കണ്ടത്. വിവരമറിഞ്ഞെത്തിയ നാദാപുരം പോലിസ് റീത്ത് എടുത്ത് മാറ്റി. പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Wreath in the backyard of the CPM leader's house in Nadapuram
Next Story
RELATED STORIES
റാമല്ലയിലേക്ക് അറബ് നേതാക്കളെ പ്രവേശിപ്പിക്കാതെ ഇസ്രായേല്‍
31 May 2025 1:15 PM GMTഅഡ്വ സാദിഖ് നടുത്തൊടി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.
31 May 2025 12:51 PM GMTഓപ്പറേഷന് സിന്ദൂറിന്റെ മറവില്‍ വര്‍ഗീയ പരാമര്‍ശം നടത്തിയ...
31 May 2025 12:47 PM GMTഒഡീഷയില്‍ കത്തോലിക്കാ വൈദികര്‍ പീഡനങ്ങള്‍ക്കിരയായ സംഭവത്തില്‍...
31 May 2025 12:34 PM GMTദില്‍ഷാനയുടെ അപകടമരണം: ജീപ്പ് അമിത വേഗത്തിലായിരുന്നുവെന്ന് നാട്ടുകാര്‍
31 May 2025 12:27 PM GMTകാണാതായ എട്ട് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
31 May 2025 12:16 PM GMT