- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മകന്റെ വിവാഹത്തിന് നാട്ടിലേക്ക് വരാനിരിക്കെ മലപ്പുറം സ്വദേശി ദുബയില്‍ മരണപ്പെട്ടു
BY BSR28 July 2023 10:02 AM GMT

X
BSR28 July 2023 10:02 AM GMT
താനൂര്‍: മകന്റെ വിവാഹത്തിന് നാട്ടിലേക്ക് വരാനിരിക്കെ മലപ്പുറം സ്വദേശി ദുബയില്‍ മരണപ്പെട്ടു. പൊന്മുണ്ടം അരിമണിച്ചോല കുഞ്ഞീതു(65) ആണ് ദുബയില്‍ മരണപ്പെട്ടത്. ആഗസ്ത് അഞ്ചിന് നടക്കുന്ന മകന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടി ഒന്നാം തിയ്യതി മകനോടൊപ്പം നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടത്. ഭാര്യ: മൈമൂന. മക്കള്‍: ജസീം, വസീം. സഹോദരങ്ങള്‍: കുഞ്ഞിമുഹമ്മദ്, കുഞ്ഞിക്കമ്മദ്, മൊയ്തീന്‍കുട്ടി, കുഞ്ഞിപ്പാത്തു, പരേതനായ ഹംസ. മയ്യിത്ത് നാട്ടിലെത്തിച്ച് മറവ് ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Next Story
RELATED STORIES
നിലമ്പൂരില്‍ പി വി അന്‍വറിനെ തൃണമൂല്‍ സ്ഥാനാര്‍ഥിയായി ഔദ്യോഗികമായി...
1 Jun 2025 10:47 AM GMTപി വി അന്‍വര്‍ നിലമ്പൂരില്‍ മല്‍സരിക്കും
1 Jun 2025 7:47 AM GMTമുക്കത്ത് പ്ലസ് ടു വിദ്യാര്‍ഥിനി വീട്ടില്‍ മരിച്ചനിലയില്‍: കേസെടുത്തു
1 Jun 2025 7:24 AM GMTവീട്ടില്‍ കയറി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍;...
1 Jun 2025 5:38 AM GMTയാത്രയയപ്പ് ചടങ്ങില്‍ മറുപടി പ്രസംഗം നടത്തിയ ഉടന്‍ അധ്യാപകന് മരിച്ചു
1 Jun 2025 2:46 AM GMTഷൗക്കത്തിനെതിരെ രണ്ട് കേസ്
1 Jun 2025 1:45 AM GMT