- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മധ്യവയസ്കന് മര്‍ദ്ദനം; പോലിസ് വധശ്രമത്തിന് കേസെടുത്തു
BY NSH23 Jan 2022 5:18 PM GMT

X
NSH23 Jan 2022 5:18 PM GMT
വേങ്ങര: പറപ്പൂര് ഇല്ലിപിലാക്കല്‍ താമസിക്കുന്ന മധ്യവയസ്കനെ മര്‍ദ്ദിച്ചതിന് വേങ്ങര പോലിസ് രണ്ടുപേര്‍ക്കെതിരേ വധശ്രമത്തിന് കേസെടുത്തു. മലപ്പുറം ആലത്തൂര്‍പടി വലിയതൊടി ഇബ്രാഹിം (57) ആണ് അക്രമത്തിന് ഇരയായത്. ഇല്ലിപിലാക്കല്‍ പടിക്കതൊടി സുഹൈല്‍ (29), ഇയാളുടെ പിതാവ് സിദ്ദീഖ് (57) എന്നിവര്‍ക്കെതിരെയാണ് പോലിസ് വധശ്രമത്തിന് കേസെടുത്തത്.
ശനിയാഴ്ച രാത്രിയാണ് സംഭവം. കടയുടെ മുന്നില്‍ സംസാരിച്ചിരിക്കെയുണ്ടായ വാക്കുതര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്ന് പോലിസ് പറഞ്ഞു. എറിഞ്ഞ കല്ല് തലയ്ക്ക് കൊണ്ട് ഗുരുതരമായി പരിക്കേറ്റ ഇബ്രാഹിം അബോധാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികില്‍സയിലാണ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
Next Story
RELATED STORIES
ബിജെപി നേതാവിന്റെ മകന് പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പ്രതിയെ...
3 July 2025 2:58 PM GMTകര്‍ണാടക ചീഫ് സെക്രട്ടറിക്കെതിരെ അശ്ലീല പരാമര്‍ശം; ബിജെപി...
3 July 2025 2:48 PM GMTഹാസനില്‍ മൂന്നു പേര് കൂടി ഹൃദയാഘാതം മൂലം മരിച്ചു; മൊത്തം മരണം 30 ആയി
3 July 2025 2:42 PM GMTജാതി വിവേചനം പ്രോല്‍സാഹിപ്പിക്കുന്ന കോടതി വിധികള്‍ ചൂണ്ടിക്കാട്ടി...
3 July 2025 2:20 PM GMTകൊവിഡ് വാക്സിനുമായി പെട്ടെന്നുള്ള മരണങ്ങൾക്ക് ബന്ധമില്ല: കേന്ദ്ര...
3 July 2025 10:54 AM GMTഭാര്യ വീട്ടിലേക്ക് മടങ്ങി വന്നില്ല; ഭാര്യയുടെ മാതാപിതാക്കളെ...
3 July 2025 7:37 AM GMT