- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പരപ്പനങ്ങാടി സ്വദേശി മൈസൂരില്‍ കൊവിഡ് ബാധിച്ച് മരിച്ചു
BY BSR3 Aug 2020 1:45 PM GMT

X
BSR3 Aug 2020 1:45 PM GMT
പരപ്പനങ്ങാടി: പരപ്പനങ്ങാടി സ്വദേശി മൈസൂരില്‍ കൊവിഡ് ബാധിച്ച് മരിച്ചു. ചിറമംഗലത്തെ നരിക്കോടന്‍ അലവിയുടെ മകന്‍ സൈതാലിക്കുട്ടി(72) ആണ് മരിച്ചത്. പരപ്പനങ്ങാടിയിലെ ട്രക്കര്‍ ഡ്രൈവറായിരുന്നു. കുടുംബസഹിതം ഇപ്പോള്‍ മൈസൂരിലാണ് താമസം. മയ്യിത്ത് അവിടെ തന്നെ ഖബറടക്കി. ഭാര്യ: ബീപാത്തു. മക്കള്‍: അബ്ദുല്‍ ഗഫൂര്‍, ജലീല്‍, ഷഹന. സഹോദരങ്ങള്‍: അബ്ദുല്ലക്കുട്ടി, ഹംസക്കുട്ടി(ഇരുവരും സൗദി).
Covid: Native of Parappanangadi died in Mysore
Next Story
RELATED STORIES
മാവോവാദികള്‍ വധഭീഷണി മുഴക്കിയെന്ന് ബിജെപി എംപി
24 Jun 2025 3:08 PM GMTആശുപത്രികളും ക്ലിനിക്കുകളും സേവനങ്ങളുടെ നിരക്ക് പ്രദര്‍ശിപ്പിക്കണം:...
24 Jun 2025 2:58 PM GMTകാട്ടുപന്നി കുറുകെ ചാടി; സ്കൂട്ടര്‍ അപകടത്തില്‍പ്പെട്ട യുവാവ് മരിച്ചു
24 Jun 2025 2:57 PM GMTപന്ധര്‍പൂര്‍ തീര്‍ത്ഥയാത്ര; പത്ത് ദിവസത്തേക്ക് മാംസ വില്‍പ്പന...
24 Jun 2025 2:46 PM GMTജൂത കുടിയേറ്റക്കാരുമായുള്ള ബന്ധം ഉപേക്ഷിച്ച് മെഴ്സ്ക്
24 Jun 2025 2:35 PM GMTഎന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കാന്‍ നടപടി തുടങ്ങി
24 Jun 2025 2:06 PM GMT