- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മലപ്പുറത്ത് ഇന്ന് 1,945 പേര്‍ക്കു കൊവിഡ്; 159 പേര്‍ക്കു വിമുക്തി
BY BSR20 April 2021 2:10 PM GMT
X
BSR20 April 2021 2:10 PM GMT
മലപ്പുറം: ജില്ലയില്‍ ഇന്ന് 1,945 പേര്‍ക്കു കൊവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് രോഗമുക്തരായവര്‍ 159. ഇതോടെ ഇതുവരെ ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം 1,25,701 ആയി. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവര്‍ 1,818 ആണ്. ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആര്‍ക്കും രോഗം റിപോര്‍ട്ട് ചെയ്തിട്ടില്ല. ഉറവിടമറിയാതെ രോഗബാധിതരായവര്‍-52, വിദേശ രാജ്യത്ത് നിന്നെത്തിയവര്‍ 10, ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍ 65, രോഗബാധിതരായി ചികില്‍സയില്‍ കഴിയുന്നവര്‍ 11,069, കൊവിഡ് പ്രത്യേക ആശുപത്രികളില്‍ 317, കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 187, കൊവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 163, ആകെ നിരീക്ഷണത്തിലുള്ളവര്‍ 26,748, കൊവിഡ് ബാധിച്ച് ഇതുവരെ ജില്ലയില്‍ മരിച്ചവരുടെ എണ്ണം 633 ആണ്.
Covid updates in Malappuram
Next Story
RELATED STORIES
ആറ് വിവാഹം കഴിച്ച് പണം തട്ടി; ഏഴാമത്തെ വിവാഹത്തില്‍ യുവതി പിടിയില്‍
25 Dec 2024 2:21 PM GMTഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് മരണം; രക്ഷാപ്രവർത്തനം...
25 Dec 2024 12:11 PM GMTപിറന്നാള്‍ ആഘോഷത്തിനിടെ ദേഹത്ത് മൂത്രമൊഴിച്ചു; ദലിത് വിദ്യാര്‍ഥി...
25 Dec 2024 11:15 AM GMTമുന്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ വീട്ടില്‍ മോഷണം
25 Dec 2024 9:51 AM GMTഅണ്ണാ സര്‍വകലാശാല കാംപസില്‍ വിദ്യാര്‍ഥിനിയെ ക്രൂരമായി ബലാല്‍സംഗം...
25 Dec 2024 9:39 AM GMTമുഖ്യമന്ത്രി അതിഷിയെ അറസ്റ്റ് ചെയ്യാന്‍ നീക്കം: അരവിന്ദ് കെജ്രിവാള്
25 Dec 2024 6:18 AM GMT