- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മലപ്പുറത്ത് 1,861 പേര്‍ക്ക് കൂടി കൊവിഡ് 19; ടിപിആര്‍ 13.92 ശതമാനം

മലപ്പുറം: ജില്ലയില്‍ ജൂലൈ 11ന് 1,861 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.92 ശതമാനം രേഖപ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു. 1,382 പേര്‍ രോഗമുക്തരായി. ഇതോടെ കൊവിഡ് വിമുക്തരായവരുടെ എണ്ണം 3,35,901 പേരായി. 1,812 പേര്‍ക്കു നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. 11 പേരുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പേര്‍ക്കും വിദേശത്ത് നിന്ന് ജില്ലയില്‍ തിരിച്ചെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 35 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 46,229 പേര്‍ ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നു.
18,120 പേരാണ് ചികിത്സയിലുള്ളത്. കൊവിഡ് പ്രത്യേക ചികില്‍സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 584 പേരും കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 323 പേരും 121 പേര്‍ കൊവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 534 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 1,298 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.
ജില്ലയില്‍ ഇതുവരെ 12,84,409 പേരാണ് കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്തതെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു. ഇതില്‍ 9,83,249 പേര്‍ക്ക് ഒന്നാം ഡോസും 3,01,160 പേര്‍ക്ക് രണ്ടാം ഡോസുമാണ് നല്‍കിയത്. 18 മുതല്‍ 44 വയസ്സ് വരെ പ്രായമുള്ള 1,96,666 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 26,881 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. 45 വയസ്സിനു മുകളില്‍ പ്രായമുള്ള 6,86,886 പേര്‍ക്ക് ആദ്യഘട്ട വാക്‌സിനും 2,12,061 പേര്‍ക്ക് രണ്ടാംഘട്ട വാക്‌സിനുമാണ് നല്‍കിയിരിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകരില്‍ 43,916 പേര്‍ക്ക് ഒന്നാം ഡോസും 30,238 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. കൊവിഡ് മുന്നണി പോരാളികളില്‍ 22,234 പേര്‍ക്ക് ഒന്നാം ഡോസും 19,080 പേര്‍ക്ക് രണ്ടാം ഡോസും ലഭ്യമാക്കി. പോളിങ് ഉദ്യോഗസ്ഥരില്‍ 12,900 പേര്‍ രണ്ടാം വാക്‌സിന്‍ സ്വീകരിച്ചു. നേരത്തേ 33,547 പോളിങ് ഉദ്യോഗസ്ഥര്‍ക്ക് ആദ്യ ഘട്ട വാക്‌സിന്‍ നല്‍കിയിരുന്നു.
മലപ്പുറം ജില്ലയില്‍ ഞായറാഴ്ച പ്രാദേശികാടിസ്ഥാനത്തില്‍ രോഗബാധിതരായവര്‍:
എ.ആര്‍ നഗര്‍ 24
ആലങ്കോട് 12
ആലിപ്പറമ്പ് 32
അമരമ്പലം 06
ആനക്കയം 20
അങ്ങാടിപ്പുറം 54
അരീക്കോട് 20
ആതവനാട് 04
ഊരകം 15
ചാലിയാര്‍ 15
ചീക്കോട് 03
ചേലേമ്പ്ര 08
ചെറിയമുണ്ടം 02
ചെറുകാവ് 09
ചോക്കാട് 16
ചുങ്കത്തറ 22
എടക്കര 17
എടപ്പറ്റ 15
എടപ്പാള്‍ 30
എടരിക്കോട് 21
എടവണ്ണ 26
എടയൂര്‍ 06
ഏലംകുളം 11
ഇരിമ്പിളിയം 40
കാലടി 03
കാളികാവ് 23
കല്‍പകഞ്ചേരി 03
കണ്ണമംഗലം 22
കരുളായി 12
കരുവാരക്കുണ്ട് 28
കാവനൂര്‍ 07
കീഴാറ്റൂര്‍ 11
കീഴുപറമ്പ് 10
കോഡൂര്‍ 07
കൊണ്ടോട്ടി 18
കൂട്ടിലങ്ങാടി 09
കോട്ടക്കല്‍ 22
കുറുവ 07
കുറ്റിപ്പുറം 29
കുഴിമണ്ണ 12
മക്കരപ്പറമ്പ് 16
മലപ്പുറം 30
മമ്പാട് 03
മംഗലം 06
മഞ്ചേരി 47
മങ്കട 25
മാറാക്കര 09
മാറഞ്ചേരി 16
മേലാറ്റൂര്‍ 09
മൂന്നിയൂര്‍ 07
മൂര്‍ക്കനാട് 25
മൂത്തേടം 16
മൊറയൂര്‍ 09
മുതുവല്ലൂര്‍ 04
നന്നമ്പ്ര 14
നന്നംമുക്ക് 15
നിലമ്പൂര്‍ 18
നിറമരുതൂര്‍ 16
ഒതുക്കുങ്ങല്‍ 03
ഒഴൂര്‍ 11
പള്ളിക്കല്‍ 25
പാണ്ടിക്കാട് 19
പരപ്പനങ്ങാടി 21
പറപ്പൂര്‍ 18
പെരിന്തല്‍മണ്ണ 18
പെരുമണ്ണ ക്ലാരി 14
പെരുമ്പടപ്പ് 37
പെരുവള്ളൂര്‍ 31
പൊന്മള 26
പൊന്മുണ്ടം 04
പൊന്നാനി 47
പൂക്കോട്ടൂര്‍ 15
പോരൂര്‍ 02
പോത്തുകല്ല് 27
പുലാമന്തോള്‍ 50
പുളിക്കല്‍ 12
പുല്‍പ്പറ്റ 08
പുറത്തൂര്‍ 13
പുഴക്കാട്ടിരി 23
താനാളൂര്‍ 14
താനൂര്‍ 19
തലക്കാട് 06
തവനൂര്‍ 19
താഴേക്കോട് 09
തേഞ്ഞിപ്പലം 24
തെന്നല 19
തിരുനാവായ 10
തിരുവാലി 09
തൃക്കലങ്ങോട് 11
തൃപ്രങ്ങോട് 07
തുവ്വൂര്‍ 46
തിരൂര്‍ 18
തിരൂരങ്ങാടി 20
ഊര്‍ങ്ങാട്ടിരി 34
വളാഞ്ചേരി 24
വളവന്നൂര്‍ 09
വള്ളിക്കുന്ന് 12
വട്ടംകുളം 07
വാഴക്കാട് 18
വാഴയൂര്‍ 31
വഴിക്കടവ് 20
വെളിയങ്കോട് 08
വേങ്ങര 46
വെട്ടത്തൂര്‍ 06
വെട്ടം 23
വണ്ടൂര്‍ 32
RELATED STORIES
നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 383 പേര്‍; ആരോഗ്യമന്ത്രിയുടെ...
6 July 2025 5:34 PM GMT58 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; എജ്ബാസ്റ്റണില്‍ ഇംഗ്ലണ്ടിനെ...
6 July 2025 5:30 PM GMTപരപ്പനങ്ങാടിയില്‍ പനി ബാധിച്ച് ഒമ്പത് വയസ്സുകാരന് മരിച്ചു
6 July 2025 3:24 PM GMTപിന്‍ഗാമിയെ നിശ്ചയിക്കാന്‍ ദലൈലാമയെ അനുവദിക്കില്ലെന്ന് ചൈന, ഇന്ത്യ...
6 July 2025 3:21 PM GMTകുഞ്ഞാലു പശുക്കശാപ്പ്: ഹിന്ദുത്വ പ്രചാരണങ്ങളെ എതിര്‍ത്ത എസ്ഡിപിഐ...
6 July 2025 2:22 PM GMTയാസര്‍ അബൂ ശബാബിനെയും സംഘത്തെയും രാജ്യദ്രോഹികളായി പ്രഖ്യാപിച്ചു
6 July 2025 2:06 PM GMT