- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ദാറുസ്സുന്ന രജത ജൂബിലി: ഉമ്മമാരെ ആദരിക്കല്‍ ഉദ്ഘാടനം ചെയ്തു
BY NSH15 Sep 2021 11:16 AM GMT

X
NSH15 Sep 2021 11:16 AM GMT
മലപ്പുറം: അറിവില്‍ നിറമില്ല എന്ന പ്രമേയത്തില്‍ 20,21 ജൂലൈ മുതല്‍ 2022 മാര്‍ച്ച് വരെ നടക്കുന്ന മഞ്ചേരി ദാറുസ്സുന്ന: ഇസ്‌ലാമിക കേന്ദ്രത്തിന്റെ രജതജൂബിലിയുടെ ഭാഗമായി ഉമ്മമാരെ ആദരിക്കല്‍ ഉദ്ഘാടനം ചെയ്തു. സ്‌നേഹാദരം (മക്കളും പേരമക്കളുമായി 25 അംഗങ്ങളുള്ള ഉമ്മമാരെ ആദരിക്കല്‍) പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം താജുല്‍ ഉലമാ കെ കെ സദഖഞ്ഞുല്ല മൗലവിയുടെ ഭാര്യ സൈനബ ഹജ്ജുമ്മയെ ആദരിച്ച് കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി എ നജീബ് മൗലവി നിര്‍വഹിച്ചു. മക്കളായ ഡോ.കെ കെ സുലൈമാന്‍, കെ കെ അബൂബകര്‍ എന്നിവര്‍ ഉപഹാരം ഏറ്റുവാങ്ങി. എസ്‌വൈഎഫ് കേന്ദ്ര സമിതി കണ്‍വീനര്‍ അലി അക്ബര്‍ മൗലവി, സംസ്ഥാന സെക്രട്ടറി ഇപി അശ്‌റഫ് ബാഖവി, കെ എം ശംസുദ്ദീന്‍ വഹബി, അമീന്‍ ദാറാനി വയനാട് എന്നിവര്‍ സംസാരിച്ചു.
Next Story
RELATED STORIES
സ്കൂളുകളിലെ സുംബ ഡാന്‍സിന് എന്താണ് തെറ്റ്? സുംബ വിവാദത്തില്‍ മന്ത്രി...
27 Jun 2025 10:36 AM GMTവിദ്യാര്‍ഥിനി കൂട്ടബലാല്‍സംഗത്തിനിരയായ സംഭവം; അപരാജിത ബില്ല്...
27 Jun 2025 10:31 AM GMTഉത്തരാഖണ്ഡിലെ ബസ് അപകടം; എങ്ങുമെത്താതെ കാണാതായവര്‍ക്കു വേണ്ടിയുള്ള...
27 Jun 2025 10:05 AM GMTസ്കൂളിലെ സൂംബ; സര്‍ക്കാര്‍ തീരുമാനത്തിനെതിരേ മുസ് ലിം സംഘടനകള്‍
27 Jun 2025 10:01 AM GMTമഹാരാഷ്ട്രയിലെ ജനങ്ങള്‍ ഹിന്ദി വിരുദ്ധരല്ല, പക്ഷേ അത്...
27 Jun 2025 9:44 AM GMTപവന് കല്യാണിനെയും അണ്ണാമലൈയെയും അറസ്റ്റ് ചെയ്യണം; മുരുകഭക്ത...
27 Jun 2025 9:33 AM GMT