- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മയ്യിത്ത് സംസ്‌ക്കരിക്കുന്നവരുടെ സംഗമം നടത്തി
താനാളൂര്‍ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി അബ്ദുറസാഖ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
BY SRF16 April 2022 7:03 PM GMT

X
SRF16 April 2022 7:03 PM GMT
താനൂര്‍: എസ്‌വൈഎസ് താനൂര്‍ സോണ്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സോണിലെ മുഴുവന്‍ മഹല്ലുകളിലേയും മയ്യിത്ത് സംസ്‌കരിക്കുന്നവരുടെ സ്‌നേഹ സംഗമം താനാളൂര്‍ ഗ്രാമപ്പഞ്ചായത്ത് സാംസ്‌കാരിക നിലയത്തില്‍ സംഘടിപ്പിച്ചു. താനാളൂര്‍ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി അബ്ദുറസാഖ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
സൈനുദ്ധീന്‍ ബാഖവി പകര അധ്യക്ഷത വഹിച്ചു. സയ്യിദ് ജലാലുദ്ധീന്‍ ജീലാനി വൈലത്തൂര്‍, അബ്ദുള്‍ മജീദ് അഹ്‌സനി ചെങ്ങാനി വിഷയാവതരണം നടത്തി. ഡോ. എ പി അബ്ദുറഹിമാന്‍ സഖാഫി മീനടത്തൂര്‍, ഹമ്മാദ് അബ്ദുള്ള സഖാഫി താനൂര്‍, സെക്കീര്‍ സഖാഫി മങ്ങാട് പ്രസംഗിച്ചു. യൂനുസ് സഖാഫി താനൂര്‍, പി പി മുഹമ്മദ് റാഫി താനൂര്‍, ഷഫീഖ് റഹ്മാന്‍ അരീക്കാട്, അബ്ദുള്‍ ഹമീദ് പുത്തന്‍തെരു, ഫൈസല്‍ താനാളൂര്‍ സംബന്ധിച്ചു. ഇഫ്താര്‍ പാര്‍ട്ടിയും ഉപഹാര വിതരണവും നടന്നു.
Next Story
RELATED STORIES
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ നാളെ
22 Jun 2025 3:06 PM GMTഎസ്ഡിപിഐ കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു
22 Jun 2025 1:02 PM GMTഭാര്യയെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തിയ പ്രതി തൂങ്ങി മരിച്ച...
22 Jun 2025 12:47 PM GMTസംഭലിലെ റസ ഇ മുസ്തഫ മസ്ജിദ് പൊളിച്ചു
22 Jun 2025 12:11 PM GMTയുവതിയുടെ ആത്മഹത്യ: സിപിഎമ്മിന്റെ ജല്പ്പനങ്ങള് പ്രതിഷേധം...
22 Jun 2025 11:34 AM GMTഇറാന് ആണവ പോര്‍മുന നല്കാന് നിരവധി രാജ്യങ്ങള്‍ തയ്യാര്‍: ദിമിത്രി...
22 Jun 2025 11:29 AM GMT