- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മലപ്പുറത്തിനെതിരായ വിദ്വേഷ പ്രചാരണം; മനേക ഗാന്ധിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു
BY BSR5 Jun 2020 1:49 PM GMT

X
BSR5 Jun 2020 1:49 PM GMT
മലപ്പുറം: മലപ്പുറം ജില്ലയ്‌ക്കെതിരേ വ്യാജ വാര്‍ത്തയും വംശീയതയും പ്രചരിപ്പിച്ച ബിജെപി നേതാവ് മനേക സജ്ഞയ് ഗാന്ധിക്കെതിരേ നടപടി ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മലപ്പുറം ടൗണില്‍ പ്രതിഷേധം സംഘടിപ്പിച്ചു. മനേകാ ഗാന്ധിയുടെ കോലം കത്തിച്ചു. ജില്ലാ പ്രസിഡന്റ് കെ കെ അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചും മതസ്പര്‍ധ വളര്‍ത്തുകയും പ്രദേശപരമായ വിഭാഗീയതക്ക് ശ്രമിക്കുകയും സാമൂഹിക മാധ്യമങ്ങളില്‍ വെറുപ്പുല്‍പാദന കാംപയിന് തുടക്കം കുറിക്കുകയും ചെയ്ത മനേകാ സജ്ഞയ് ഗാന്ധിക്കെതിരേ ശക്തമായ നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ കമ്മിറ്റിയംഗം അഖീല്‍ നാസിം, ദാനിഷ്, ഹാബീല്‍, ഇഹ്‌സാന്‍, മുബഷിര്‍ നേതൃത്വം നല്‍കി.
Next Story