- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹാഥ്റസ്: കാംപസ് ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം
BY BSR7 Oct 2020 11:03 AM GMT

X
BSR7 Oct 2020 11:03 AM GMT
ലക്നോ: ഉത്തര്‍പ്രദേശിലെ ഹാഥ്റസില്‍ ദലിത് യുവതിയെ കൂട്ട ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ പോയ കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ഖജാഞ്ചി അതീഖുര്റഹ്മാന് ഉള്‍പ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കാംപസ് ഫ്രണ്ട് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രകടനം നടത്തി. ജില്ലാ കേന്ദ്രങ്ങളായ തിരൂര്‍, പുത്തനത്താണി, എടപ്പാള്‍, പൊന്നാനി, മംഗലം, വെട്ടം എന്നിവിടങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തി. ജില്ല, ഏരിയാ ഭാരവാഹികള്‍ നേതൃത്വം നല്കി.
Hathras: Protest against the arrest of campus front leaders
Next Story
RELATED STORIES
മംഗളൂരുവിലെ മുതിര്‍ന്ന ജമാഅത്തെ ഇസ്ലാമി നേതാവ് അന്തരിച്ചു
3 Jun 2025 4:08 PM GMTഹൈദരാബാദിലെ മുസ്ലിം പള്ളികളില്‍ മോഷണം (വീഡിയോ)
3 Jun 2025 3:55 PM GMTകോഴിയും മീനുമായി പോവുകയായിരുന്ന വാഹനത്തിന് നേരെ ഹിന്ദുത്വ ആക്രമണം
3 Jun 2025 3:45 PM GMTവിശാല്‍ഗഡ് കോട്ടയിലെ ദര്‍ഗയില്‍ ബലി ചടങ്ങുകള്‍ക്ക് അനുമതി നല്കി...
3 Jun 2025 3:07 PM GMTസ്കൂട്ടറില്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ വീട്ടമ്മ മരിച്ചു
3 Jun 2025 2:58 PM GMTഓണ്‍ലൈന്‍ തട്ടിപ്പ്; മൂവാറ്റുപുഴ സ്വദേശിക്ക് അരക്കോടി രൂപ നഷ്ടമായി
3 Jun 2025 2:53 PM GMT