- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേരള സുന്നീ ജമാഅത്ത് മിലാദ് കാംപയിന്‍ ഉദ്ഘാടനം 24ന്

മലപ്പുറം: നബി നിന്ദയല്ല, നന്ദിയാണ് ധര്‍മം എന്ന പ്രമേയവുമായി കേരള സുന്നീ ജമാഅത്ത് നടത്തുന്ന കാംപയിന്‍ സംസ്ഥാന തല ഉദ്ഘാടനം സപ്തംബര്‍ 24ന് ശനിയാഴ്ച മഞ്ചേരി സഭാ ഹാളില്‍ നടക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി മൗലാനാ നജീബ് മൗലവി സംഗമം ഉദ്ഘാടനം ചെയ്യും. മൗലിദ് പാരായണത്തിനും പ്രമേയ വിശദീകരണത്തിനും സുന്നീ ജമാഅത്തിന്റെ സംസ്ഥാന നേതാക്കള്‍ നേതൃത്വം നല്‍കും.
നബിനിന്ദയും മുസ്‌ലിം വിദ്വേഷ പ്രചാരണവും ശക്തിപ്പെടുന്ന സാഹചര്യത്തില്‍ തെറ്റിദ്ധാരണകള്‍ നീക്കുകയും പ്രവാചകാധ്യാപനങ്ങളുടെ പ്രസക്തി ബോധ്യപ്പെടുത്തുകയും ചെയ്യുന്ന പരിപാടികളാണ് കാംപയിനിന്റെ ഭാഗമായി നടക്കുന്നത്. ജില്ലാ മേഖലാ പഞ്ചായത്ത് തല സമ്മേളനങ്ങള്‍, സൗഹൃദ സദസ്സുകള്‍, മിലാദ് ജല്‍സകള്‍ പ്രമേയാധിഷ്ടിത ചര്‍ച്ച, സംശയ നിവാരണം തുടങ്ങിയ പരിപാടികള്‍ നടക്കും. മുന്നൊരുക്ക സംഗമം സെക്രട്ടറി അലി അക്ബര്‍ മൗലവി ഉദ്ഘാടനം ചെയ്തു. ഹാഷിം ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു. പി എസ് അബ്ബാസ് പാലക്കാട്, ഡോ.മുഹമ്മദ് നൂറാനി കണ്ണൂര്‍, മൊയ്തീന്‍ മൗലവി നാട്യ മംഗലം, എസ് അലി മൗലവി, സി ടി മുഹമ്മദ് മൗലവി മരുത, സിറാജ് മൗലവി എന്നിവര്‍ സംസാരിച്ചു.
RELATED STORIES
സന്തോഷ് വധം: വാഹനപരിശോധനക്കിടെ മുഖ്യപ്രതി ഓടിരക്ഷപ്പെട്ടു
29 March 2025 1:28 PM GMTഹോളി ദിനത്തില് വയോധികനെ ബലിനല്കിയ നാലു പേര് അറസ്റ്റില്; മന്ത്രവാദി ...
29 March 2025 1:19 PM GMT'' ദിവ്യയുടെ ഭീഷണിയുള്ളതിനാല് നവീന് ബാബു വേട്ടയാടല് ഭയപ്പെട്ടു; അത് ...
29 March 2025 12:44 PM GMTഅമ്മയും മകനും കുളത്തില് മുങ്ങിമരിച്ച നിലയില്
29 March 2025 11:58 AM GMTപരപ്പനങ്ങാടി സമ്പൂര്ണ്ണ മാലിന്യ മുക്ത നഗരസഭയെന്ന് പ്രഖ്യാപനം
29 March 2025 11:53 AM GMTവള്ളിക്കുന്നില് വന് രാസലഹരി വേട്ട; 350 ഗ്രാം എംഡിഎംഎയുമായി...
29 March 2025 11:48 AM GMT