- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കാംപസ് ഫ്രണ്ട് ജില്ലാതല മെംബര്‍ഷിപ്പ് ഉദ്ഘാടനം

വള്ളിക്കുന്ന്: 'കരുതലോടെ പ്രതിരോധിക്കാം, കരുത്തോടെ പ്രതികരിക്കാം' എന്ന ശീര്‍ഷകത്തില്‍ 2020-21 കാലയളവിലെ കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ മലപ്പുറം സെന്‍ട്രല്‍ ജില്ലാതല മെംബര്‍ഷിപ്പ് ഉദ്ഘാടനം വള്ളിക്കുന്ന് നടന്നു. കാംപസ് ഫ്രണ്ട് മലപ്പുറം സെന്‍ട്രല്‍ ജില്ലാ പ്രസിഡന്റ് അര്‍ഷക് ശര്‍ബാസ് മുഹമ്മദ് ഷാമിലിന് മെംബര്‍ഷിപ്പ് നല്കി ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ മതേതര ചിന്തയെയും സാമൂഹിക വ്യവസ്ഥയെയും തകര്‍ക്കുന്ന രീതിയിലുള്ള ഒരു പ്രതിസന്ധി ഘട്ടത്തിലൂടെയാണ് രാജ്യം ഇപ്പോള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്നും അത് തടയാന്‍ ഏറ്റവും അനുയോജ്യമായവരെന്ന നിലയില്‍ വിദ്യാര്‍ത്ഥി സമൂഹം മുന്‍നിരയില്‍ തന്നെ ഉണ്ടാവേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കമ്മിറ്റിയംഗം മുഹമ്മദ് ശാമില്‍, വള്ളിക്കുന്ന് ഏരിയാ ഭാരവാഹികളായ ആദില്‍, അഫീഫ് നേതൃത്വം നല്കി.
Inauguration of Campus Front District Level Membership
RELATED STORIES
*ഫലസ്തീന്,വഖ്ഫ്,ED വേട്ട; ഈദ് ദിനത്തിൽ പ്രതിഷേധ ക്യാമ്പയിനുമായി എസ്...
31 March 2025 7:40 AM GMTപ്രമുഖ പ്രഭാഷകനും ആക്ടിവിസ്റ്റുമായ ഡോ. ടി എസ് ശ്യാംകുമാറിനു നേരേ...
31 March 2025 7:34 AM GMTആവിഷ്കാര സ്വാതന്ത്ര്യമെന്നാൽ ആർഎസ്എസിനെ തൃപ്തിപ്പെടുത്തുക എന്നതല്ല: എൻ ...
31 March 2025 7:02 AM GMTപെരുന്നാൾ നിറവിൽ ആശംസകൾ അർപ്പിച്ചു ഈദ് ഗാഹുകളും,മസ്ജിദുകളും
31 March 2025 6:39 AM GMTരാജസ്ഥാന് റോയല്‍സ് വിജയവഴിയില്‍; ചെന്നൈ സൂപ്പര്‍ കിങ്സിന് ആറ് റണ്‍...
30 March 2025 6:32 PM GMTകുളുവില്‍ മണ്ണിടിച്ചില്‍; വാഹനങ്ങളുടെ മുകളിലേക്ക് മരം കടപുഴകി വീണു,...
30 March 2025 6:21 PM GMT