- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നവീകരിച്ച അരീക്കോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസ് ഉദ്ഘാടനം
അരീക്കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അബ്ദു ഹാജി ഉദ്ഘാടനം നിര്‍വഹിച്ചു.
BY SRF26 Feb 2021 4:20 PM GMT

X
SRF26 Feb 2021 4:20 PM GMT
അരീക്കോട്: സാഹിത്യകാരന്‍ ഒ വി വിജയന്റെ ചരിത്ര സ്മരണകള്‍ നിലനില്‍ക്കുന്ന അരീക്കോട്ടെ പഴയ വിദ്യാലയം അരീക്കോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസ് ആക്കി നിലനിര്‍ത്തിയത് ഹെഡ്മാസ്‌റ്റേഴ്‌സ് ഫോറത്തിന്റെ നേതൃത്തില്‍ നവീകരിച്ചത് ഉദ്ഘാടനം ചെയ്തു. അരീക്കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അബ്ദു ഹാജി ഉദ്ഘാടനം നിര്‍വഹിച്ചു.
നവീകരിച്ച ഒ വി വിജയന്‍ സ്മാരക കോണ്‍ഫറന്‍സ് ഹാള്‍ ഡയറ്റ് പ്രിന്‍സിപ്പല്‍ അബ്ദുല്‍ ഗഫൂര്‍ ഉല്‍ഘാടനം ചെയ്തു. അഹമ്മദ് സലീം (സെക്രട്ടറി, എച്ച്എം ഫോറം), എന്‍ മോഹന്‍ദാസ് (എഇഒ അരീക്കോട്),
സൗദാമിനി (ഡിഇഒ വണ്ടൂര്‍), അരീക്കോട് വാര്‍ഡ് മെമ്പര്‍ സുഹൂദ്, ഡോ. സലീമുദീന്‍ (ഡയറ്റ് ഫാക്കല്‍റ്റി), സി ബൈജു (സീനിയര്‍ സൂപ്രണ്ട്), വിവിധ അധ്യാപക സംഘടനാ പ്രധിനിധികള്‍ സംസാരിച്ചു.
Next Story
RELATED STORIES
ഇറാനില്‍ ഇടപെട്ടാല്‍ യുഎസ് കപ്പലുകളെ ആക്രമിക്കും: അന്‍സാറുല്ല
21 Jun 2025 4:54 PM GMTപരപ്പനങ്ങാടിയില്‍ എംഡിഎംഎയുമായി 21കാരന് അറസ്റ്റില്‍
21 Jun 2025 3:14 PM GMT130 കോടി രൂപ വിലയുള്ള ഹെറോയിന്‍ കടത്തിയ കേസ്; പ്രതികള്‍ക്ക് 60 വര്‍ഷം...
21 Jun 2025 3:10 PM GMTവടകരയില്‍ പതിനാലുകാരനെ കാണാനില്ല; വയനാട്ടിലെത്തിയതിന്റെ ദൃശ്യങ്ങള്‍...
21 Jun 2025 3:04 PM GMTസഹോദരിയെ സഹോദരന് അടിച്ചു കൊന്നു
21 Jun 2025 2:38 PM GMTയുഎസിന്റെ ബി-2 സ്റ്റെല്‍ത്ത് ബോംബറുകള്‍ ഗ്വാമിലേക്ക്
21 Jun 2025 2:30 PM GMT