- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കാപ്പ ചുമത്തി നാടുകടത്തി
ഒരു വര്‍ഷത്തേക്കാണ് നടപടി. ജില്ലാ പോലിസ് മേധാവിയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
BY SRF1 Sep 2022 2:09 PM GMT

X
SRF1 Sep 2022 2:09 PM GMT
താനൂര്‍: താനൂര്‍ ചീരാന്‍ കടപ്പുറം അരയന്റെ പുരക്കല്‍ സൂഫിയാന് (25) നെ കാപ്പ ചുമത്തി ജില്ലയില്‍ നിന്നും പുറത്താക്കി. ഒരു വര്‍ഷത്തേക്കാണ് നടപടി. ജില്ലാ പോലിസ് മേധാവിയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
താനൂര്‍, തിരൂര്‍ പോലിസ് സ്റ്റേഷന് പരിധികളില്‍ കൊലപാതകം, കൊലപാതകശ്രമം, അക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍, ദേഹോപദ്രവമേല്‍പ്പിക്കല്‍ തുടങ്ങിയ നിരവധി കേസുകളില്‍ പ്രതിയാണ് സൂഫിയാന്, കൊലപാതകത്തിന് ശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന സൂഫിയാനെ ബേപ്പൂരില്‍ നിന്നും അന്നത്തെ സിഐ പ്രമോദും സംഘവും അറസ്റ്റ് ചെയ്ത് ജയിലില്‍ അയക്കുകയും പിന്നീട് ജാമ്യത്തില്‍ ഇറങ്ങുകയുമായിരുന്നു.
Next Story
RELATED STORIES
ഗൂഗിള്‍ മാപ്പ് നോക്കി കാറില്‍ സഞ്ചരിച്ചവര്‍ പുഴയില്‍ വീണു
16 March 2025 5:23 PM GMTമോഷണക്കേസ് പ്രതി പോലിസുകാരനെ കുത്തിപരിക്കേല്‍പ്പിച്ചു
16 March 2025 5:03 PM GMTകെഎസ്ആര്‍ടിസി ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരന് മരിച്ചു
16 March 2025 3:53 PM GMTഇന്ത്യയെ ഏകശില മതരാഷ്ട്രമാക്കാന്‍ ജനങ്ങള്‍ അനുവദിക്കില്ല: കെ കെ...
16 March 2025 2:43 PM GMTമിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം, കൈയിലുണ്ടായിരുന്ന ഫോൺ...
16 March 2025 1:22 PM GMTഏഴ് ജില്ലകളില്‍ വേനല്‍ മഴയ്ക്ക് സാധ്യത
16 March 2025 11:14 AM GMT