- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മണ്ണെണ്ണ കുടിച്ചാല്‍ കൊവിഡ് മാറുമെന്ന് പ്രചാരണം; വയോധികനെതിരേ കേസ്
BY BSR27 April 2020 6:17 PM GMT

X
BSR27 April 2020 6:17 PM GMT
മലപ്പുറം: മണ്ണെണ്ണ കുടിച്ചാല്‍ കൊവിഡ് 19 മാറുമെന്ന് പ്രചരിപ്പിച്ച വയോധികനെതിരേ പെരിന്തല്‍മണ്ണ പോലിസ് കേസെടുത്തു. പെരിന്തല്‍മണ്ണ നാരങ്ങാക്കുണ്ടിലെ റൊണാള്‍ഡ് ഡാനിയലി(64)നെതിരേയാണ് കേസെടുത്തത്. മണ്ണെണ്ണയുടെ മാഹാത്മ്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് ഇദ്ദേഹം കത്തയച്ചതിനെ തുടര്‍ന്നാണ് മലപ്പുറം ജില്ലാ പോലിസ് മേധാവിയുടെ നിദേശപ്രകാരം കേസെടുത്തത്.
നേരത്തേയും സമാനമായ നിരവധി കേസുകളില്‍ ഡാനിയല്‍ പ്രതിയായിരുന്നുവെന്നാണ് പോലിസ് പറയുന്നത്. മണ്ണെണ്ണ കൊവിഡിന് മരുന്നായി ഉപയോഗിക്കാമെന്നു വിവരിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തിരുന്നു.
Next Story
RELATED STORIES
യമുനാതീരത്ത് പാകിസ്താനി അഭയാര്‍ഥികളുടെ ക്യാംപ് ഇടിച്ചുനിരത്തല്‍:...
3 Jun 2025 7:06 AM GMTഇഡി ഉദ്യോഗസ്ഥന് പ്രതിയായ കൈക്കൂലിക്കേസ്; പണം ലഭിക്കാനായി പ്രതികള്‍...
3 Jun 2025 6:28 AM GMTഐപിഎല്ലിന് ഇന്ന് കൊട്ടിക്കലാശം; കന്നിക്കിരീടം ലക്ഷ്യമിട്ട് പഞ്ചാബ്...
3 Jun 2025 6:16 AM GMTഗസയില്‍ മൂന്ന് ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടു; പതിനൊന്ന് പേര്‍ക്ക്...
3 Jun 2025 6:14 AM GMTദലിത് സ്ത്രീയെ കസ്റ്റഡിയിലെടുത്ത് അധിക്ഷേപിച്ച സംഭവം; അന്വേഷണം...
3 Jun 2025 5:55 AM GMTഅഡ്വ. കൃഷ്ണരാജിനെ ഹൈക്കോടതിയിലെ കോണ്‍സലാക്കി മുസ്ലിം ലീഗ് ഭരിക്കുന്ന...
3 Jun 2025 5:39 AM GMT