- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെഎസ്ആര്‍ടിസിയുടെ ഔദ്യോഗിക വാഹനം മോഷ്ടിച്ചു; പ്രതി പിടിയില്‍

പെരിന്തല്‍മണ്ണ: കെഎസ്ആര്‍സിയുടെ തൃശൂര്‍ ഡിപ്പോയിലെ ഔദ്യോഗിക വാഹനമായ ബൊലേറോ ജീപ്പ്് മോഷ്ടിക്കാന്‍ ശ്രമം നടത്തിയ പ്രതി പിടിയിലായി. മലപ്പുറം വള്ളിക്കുന്ന് ചുള്ളിയില്‍ മുനീബ് (28) എന്നയാളാണ് കൊളത്തൂര്‍ പോലിസിന്റെ പിടിയിലായത്. കഴിഞ്ഞ രാത്രിയാണ് ഡിപ്പോയിലെ പാര്‍ക്കിങില്‍ ഇട്ടിരുന്ന ബൊലേറോ ജീപ്പ് പ്രതി തന്റെ കൈവശമുള്ള
താക്കോല്‍ ഉപയോഗിച്ച് മോഷ്ടിക്കാന്‍ ശ്രമിച്ചത്. ഇടക്ക് നിന്നു പോയ വാഹനം സ്റ്റാര്‍ട്ടാക്കുവാന്‍ കഴിയാതെ വന്നപ്പോള്‍ കുടുങ്ങിപോയി. തുടര്‍ന്ന് തൃശൂര്‍ ഡിപ്പോ അധികൃതരും നാട്ടുകാരും സംശയകരമായി റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന സര്‍ക്കാര്‍ ബോര്‍ഡുള്ള വാഹനം കണ്ടതിനെ തുടര്‍ന്ന് കൊളത്തൂര്‍ പോലിസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടികൂടിയത് .ഇന്ന് രാവിലെ പടപ്പറമ്പ് പുളിവെട്ടിയില്‍ നിന്നാണ് വാഹനം കണ്ടെടുത്തത്. പ്രതിക്കെതിരെ നേരത്തെ പരപ്പനങ്ങാടി, നടക്കാവ്, ഫറോക്ക്, കസബ സ്റ്റേഷനുകളില്‍ ബൈക്ക് മോഷണത്തിന് കേസുകള്‍ ഉള്ളതായും പോലിസ് പറഞ്ഞു.
RELATED STORIES
ദുബായില്‍ മലയാളി യുവാവ് മരിച്ച നിലയില്‍
30 Jun 2025 5:51 PM GMTതലശ്ശേരി-മാഹി കള്‍ച്ചറല്‍ അസോസിയേഷന് ബ്ലഡ് ഡൊണേഷന്‍ ക്യാംപ്
27 Jun 2025 11:59 AM GMTദുബായില്‍ 67 നില കെട്ടിടത്തിന് തീപിടിച്ചു; 3,820 പേരെ ഒഴിപ്പിച്ചു...
14 Jun 2025 5:33 PM GMTകെനിയയില്‍ വാഹനാപകടത്തില്‍ അഞ്ചു മലയാളികള്‍ മരിച്ചു; പരിക്കേറ്റവരില്‍...
10 Jun 2025 2:30 PM GMTമലയാളി ഡോക്ടര്‍ ദുബായില്‍ അന്തരിച്ചു
8 Jun 2025 6:17 PM GMTഹജ്ജ് കര്‍മ്മത്തിനിടെ മക്കയില്‍ മരിച്ചു
8 Jun 2025 6:35 AM GMT