- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബൈക്ക് റാലികള്ക്കുള്ള അനുമതി വെള്ളിയാഴ്ച രാത്രി പത്തു മണി വരെ
പരസ്യ പ്രചരണം അവസാനിക്കുന്ന 4ന് വൈകീട്ട് 4ന് ശേഷം മൈക്ക് ഘടിപ്പിച്ചതടക്കമുള്ള പ്രചരണ വാഹനങ്ങള് വേങ്ങര ടൗണിലേക്ക് കടത്തിവിടരുതെന്നും പ്രധാന കവലകളില് കൊട്ടിക്കലാശത്തിനായി കേന്ദ്രീകരണമില്ലെന്നും അന്നേ ദിവസം വൈകീട്ട് ആറിനു മുമ്പേ പരസ്യപ്രചാരണം അവസാനിപ്പിക്കണമെന്നും യോഗം തീരുമാനിച്ചു.
BY SRF1 April 2021 3:08 PM GMT
X
SRF1 April 2021 3:08 PM GMT
വേങ്ങര: തിരഞ്ഞെടുപ്പ് ആരംഭിക്കുന്നതിന് 72 മണിക്കൂര് മുമ്പേ ബൈക്ക് റാലികള് അവസാനിപ്പിക്കണമെന്ന തിരഞ്ഞെടുപ്പു കമ്മീഷന്റെ നിര്ദ്ദേശപ്രകാരം വേങ്ങര മണ്ഡലത്തില് ബൈക്കില് കൊടി കെട്ടിയുള്ള പ്രചരണം വെള്ളിയാഴ്ച രാത്രി പത്തു മണിക്കകം അവസാനിപ്പിക്കാന് മലപ്പുറം ഡിവൈഎസ്പി, കെ സുദര്ശനന്റെ നേതൃത്വത്തില് വേങ്ങര വ്യാപാര ഭവനില് ചേര്ന്ന സര്വ്വകക്ഷി യോഗം തീരുമാനിച്ചു.
പരസ്യ പ്രചരണം അവസാനിക്കുന്ന 4ന് വൈകീട്ട് 4ന് ശേഷം മൈക്ക് ഘടിപ്പിച്ചതടക്കമുള്ള പ്രചരണ വാഹനങ്ങള് വേങ്ങര ടൗണിലേക്ക് കടത്തിവിടരുതെന്നും പ്രധാന കവലകളില് കൊട്ടിക്കലാശത്തിനായി കേന്ദ്രീകരണമില്ലെന്നും അന്നേ ദിവസം വൈകീട്ട് ആറിനു മുമ്പേ പരസ്യപ്രചാരണം അവസാനിപ്പിക്കണമെന്നും യോഗം തീരുമാനിച്ചു. വേങ്ങര സിഐ എം ആദം ഖാന്, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള് എന്നിവര് യോഗത്തില് പങ്കെടുത്തു.
Next Story
RELATED STORIES
ഗൗതം അദാനിക്കെതിരെ യുഎസ് കോടതി അഴിമതി കുറ്റം; സിബിഐ അന്വേഷണം വേണമെന്ന് ...
21 Nov 2024 5:24 PM GMTകലാപം; മണിപ്പൂരിലെ ഏഴ് ജില്ലകളില് മൊബൈല് ഇന്റര്നെറ്റ്, ഡാറ്റ...
21 Nov 2024 5:56 AM GMTമഹാരാഷ്ട്രയിലും ജാർഖണ്ഡിലും ബിജെപി മുന്നിലെന്ന് എക്സിറ്റ് പോൾ പ്രവചനം
20 Nov 2024 2:21 PM GMTമഹാരാഷ്ട്രയിലെ രാജുരാ നിയോജക മണ്ഡലത്തില്നിന്ന് 60 ലക്ഷം രൂപ പിടികൂടി...
20 Nov 2024 9:00 AM GMTപ്രശസ്ത ചിന്തകനും എഴുത്തുകാരനുമായ വി ടി രാജശേഖർ അന്തരിച്ചു
20 Nov 2024 7:18 AM GMTആൻ്റണി രാജു വിചാരണ നേരിടണം: തൊണ്ടിമുതൽ കേസിൽ സുപ്രിം കോടതി
20 Nov 2024 6:32 AM GMT