- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മതവിദ്യാഭ്യാസ കാംപയിന് സമാപിച്ചു
BY NSH30 Jun 2022 1:18 PM GMT

X
NSH30 Jun 2022 1:18 PM GMT
കോഴിക്കോട്: വിജയത്തിന് മതവിദ്യ എന്ന പ്രമേയത്തില്‍ എസ്വൈഎഫ് നടത്തിയ ദൈ്വമാസ കാംപയില്‍ സമാപിച്ചു. കേരള സംസ്ഥാന ജം ഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡന്റ് കെ കെ കുഞ്ഞാലി മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്തു. വിദ്യയിലൂടെ മാത്രമേ സംസ്കാരമുള്ള ജനത സൃഷ്ടിക്കപ്പെടുകയുള്ളൂ എന്നദ്ദേഹം ഉദ്ബോധിപ്പിച്ചു.
അറിവ് നേടാനുള്ള സൗകര്യങ്ങള്‍ വര്‍ധിക്കുമ്പോഴും വിദ്യാര്‍ഥികളില്‍ പരിശ്രമങ്ങള്‍ കുറഞ്ഞുവരുന്നത് ശുഭകരമായ സൂചനയല്ല നല്‍കുന്നത്. നാദാപുരം ജാമിഅ: ഫലാഹിയ്യയില്‍ നടന്ന പരിപാടിയില്‍ ഒ പി മുജീബ് വഹബി അധ്യക്ഷത വഹിച്ചു. സലിം വഹബി ഉപ്പടി വിഷയാവതരണം നടത്തി. എം എച്ച് വള്ളുവങ്ങാട്, കെ യു ഇസ്ഹാഖ് ഖാസിമി, ഇസ്മാഈല്‍ ഫലാഹി ആശിഖ് ഫലാഹി, യൂനുസ് തുഹ്ഫി സംസാരിച്ചു.
Next Story
RELATED STORIES
ഇറാനെതിരായ അതിക്രമത്തില്‍ പങ്കെടുക്കാന്‍ യുഎസിനെ ക്ഷണിച്ച് ഇസ്രായേല്‍
15 Jun 2025 5:01 AM GMTതിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി ബ്രിട്ടീഷ്...
15 Jun 2025 4:37 AM GMTകാര്‍ കനാലിലേക്ക് മറിഞ്ഞു; പിറന്നാള്‍ദിനത്തില്‍ യുവാവ് മരിച്ചു
15 Jun 2025 4:34 AM GMTഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു; ഏഴുപേരെ കാണാതായി
15 Jun 2025 3:46 AM GMTബ്രിട്ടീഷ് ചാരക്കപ്പലിനെ തടഞ്ഞ് ഇറാന് നേവി
15 Jun 2025 3:11 AM GMTഇറാനിലെത്തിയ 10 ഇസ്രായേലി യുഎവികളെ തകര്‍ത്തു
15 Jun 2025 3:01 AM GMT