- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എസ്ഡിപിഐ വൈരങ്കോട് ബ്രാഞ്ച് കമ്മിറ്റി ചൂട്ട് സമരം നടത്തി
ചൂട്ടു സമരം മണ്ഡലം പ്രസിഡന്റ് ജുബൈര്‍ കല്ലന്‍ ഉദ്ഘാടനം ചെയ്തു.

തിരൂര്‍: വൈരങ്കോട് നിവാസികള്‍ കാലങ്ങളായി വെള്ളക്കെട്ട് മൂലം ബുദ്ധിമുട്ടുന്ന വൈരങ്കോട് സ്‌കൂള്‍ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്ത അധികാരികള്‍ക്ക് മുന്നില്‍ പ്രതീകാത്മകമായി ചൂട്ട് തെളിയിച്ച് സമരം നടത്തി. ചൂട്ടു സമരം മണ്ഡലം പ്രസിഡന്റ് ജുബൈര്‍ കല്ലന്‍ ഉദ്ഘാടനം ചെയ്തു. വൈരങ്കോട് സ്‌കൂള്‍ റോഡിന്റെ വെള്ളക്കെട്ടിന് ഇനിയും പരിഹാരം കണ്ടില്ലെങ്കില്‍ ശക്തമായ സമരവുമായി എസ്ഡിപിഐ മുന്നോട്ടു വരുമെന്നും പ്രതിഷേധം ഉയരുമ്പോള്‍ ചെപ്പടിവിദ്യ കാണിച്ചു ജനങ്ങളെ പറ്റിക്കുന്ന അധികാരികളെ ജനം തിരിച്ചറിയണമെന്നും ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് മണ്ഡലം പ്രസിഡണ്ട് ജുബൈര്‍ കല്ലന്‍ പറഞ്ഞു. പ്രതീകാത്മകമായി ചൂട്ടു തെളിയിച്ച് സമരത്തിന് എസ്ഡിപിഐ പഞ്ചായത്ത് പ്രസിഡന്റ് എം സി കുഞ്ഞിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സമരത്തിന് ബ്രാഞ്ച് പ്രസിഡന്റ്് അബ്ദുറഹ്മാന്‍, ബ്രാഞ്ച് സെക്രട്ടറി ഷഹീദ്അലി, നിസാര്‍ അഹമ്മദ്, റാഫി ഹാജി എന്നിവര്‍ നേതൃത്വം നല്‍കി
RELATED STORIES
ലോകകപ്പ് യോഗ്യത; ഇറ്റലിക്കും ക്രൊയേഷ്യക്കും ബെല്‍ജിയത്തിനും ജയം
10 Jun 2025 6:25 AM GMTനേഷന്‍സ് ലീഗ് ഫൈനല്‍; ഗോളുകളും പെനാല്‍റ്റി ഷൂട്ടൗട്ടുകളും ...
9 Jun 2025 5:50 AM GMTയുവേഫാ നേഷന്‍സ് ലീഗ് കിരീടം പോര്‍ച്ചുഗലിന്; സ്പാനിഷ് യുവനിരയെ...
9 Jun 2025 5:15 AM GMTഅര്‍ജന്റീന ഫുട്ബോള്‍ ടീം കേരളത്തിലെത്തുമെന്ന് കായികമന്ത്രിയുടെ...
6 Jun 2025 6:32 PM GMTഇത് പുതു ചരിത്രം; ജോര്‍ദാനും ഉസ്ബെക്കിസ്ഥാനും ആദ്യമായി ലോകകപ്പിന്; ചൈന ...
6 Jun 2025 2:07 PM GMTലോകകപ്പ് യോഗ്യത; വിജയം തുടര്‍ന്ന് അര്‍ജന്റീന; പകരക്കാരനായിറങ്ങി മെസി
6 Jun 2025 6:37 AM GMT