- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹാര്‍ബറിനോടുള്ള അവഗണന; എസ് ഡി റ്റി യു പ്രതിഷേധ സംഗമം സംഘടിപ്പിച്ചു
BY FAR31 May 2024 3:43 PM GMT

X
FAR31 May 2024 3:43 PM GMT
താനൂര്‍:താനൂര്‍ ഫിഷിങ് ഹാര്‍ബറിനോടുള്ള അധികാരികളുടെ അവഗണന അവസാനിപ്പിക്കണമെനാവശ്യപ്പെട്ടു സോഷ്യല്‍ ഡെമോക്രാറ്റിക് ട്രേഡ് യൂണിയന് (എസ് ഡി റ്റി യു) പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ഹാര്‍ബറില്‍ പ്രാഥമിക സൗകര്യം ഏര്‍പ്പെടുത്തുക, ക്ലീനിംഗ് തൊഴിലാളികളുടെ കുറവ് നികത്തുക, തോണികള്ക്കനുസരിച്ച് ജെട്ടി നീളം കൂട്ടുക, തൊഴിലാളികള്‍ക്ക് ഇരിപ്പിടം നിര്‍മിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
സംഗമം എസ് ഡി റ്റി യു സംസ്ഥാന ട്രഷറര്‍ അഡ്വ: എ എ റഹീം ഉദ്ഘാടനം ചെയ്തു. താനൂര്‍ ഏരിയ പ്രസിഡന്റ് ഇ പി അബ്ദുസലാം അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ സെക്രട്ടറി അക്ബര്‍ പരപ്പനങ്ങാടി ഏരിയ സെക്രട്ടറി വെള്ളിയത്ത് അന്‍വര്‍ താനൂര്‍ ഹാര്‍ബര്‍ യൂണിറ്റ് കണ്‍വീനര്‍ കുഞ്ഞിമോന് സംസാരിച്ചു
Next Story
RELATED STORIES
കെട്ടിടം ഉപയോഗശൂന്യമെന്ന മന്ത്രിയുടെ വാദം പൊളിഞ്ഞു; കോട്ടയം മെഡിക്കൽ...
3 July 2025 10:09 AM GMTമെഡിക്കൽ കോളജ് അപകടം; മകൾക്ക് കൂട്ടിരിക്കാനെത്തിയ ബിന്ദു മരിച്ചത്...
3 July 2025 9:55 AM GMTമെഡിക്കൽ കോളജ് അപകടം; കെട്ടിടാവശിഷ്ടങ്ങളിൽ നിന്ന് പുറത്തെടുത്തയാൾ...
3 July 2025 8:12 AM GMTമൂന്നാറില്‍ ട്രക്കിങ് ജീപ്പ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം;...
1 July 2025 9:26 AM GMTകോട്ടയത്ത് ഭക്ഷണം പാകം ചെയ്തുകൊണ്ടിരിക്കെ അമ്മയെ മകന് വെട്ടിക്കൊന്നു
26 Jun 2025 5:57 PM GMTസ്ഫോടകവസ്തുക്കളുമായി യുവാവ് പിടിയില്‍
11 Jun 2025 9:27 AM GMT