- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ശ്രീറാം വെങ്കിട്ടരാമനെ കലക്ടറാക്കിത് അത്യന്തം അപലപനീയം: താനൂര്‍ പ്രസ് റിപോര്‍ട്ടേഴ്‌സ് ക്ലബ്

താനൂര്‍: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ കൊലപാതകത്തില്‍ കുറ്റാരോപിതനായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമനം നല്‍കിയ നടപടി അത്യന്തം അപലപനീയവും നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നതുമാണെന്ന് താനൂര്‍ പ്രസ് റിപോര്‍ട്ടേഴ്‌സ് ക്ലബ് അഭിപ്രായപ്പെട്ടു.
കളങ്കിതനായ ഐഎഎസ്സുകാരനെ വിധി വരുന്നതുവരെയെങ്കിലും നിര്‍ണായക പദവികളില്‍ നിന്ന് മാറ്റിനിര്‍ത്തേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. കുറ്റാരോപിതന് കൂടുതല്‍ പരിഗണന നല്‍കും വിധമാണ് സാര്‍ക്കാര്‍ നിലപാടെടുത്തതെന്ന് പ്രസ് റിപോര്‍ട്ടേഴ്‌സ് ക്ലബ് നടത്തിയ പ്രതിഷേധ സംഗമം അഭിപ്രായപ്പെട്ടു.
സീനിയര്‍ റിപോര്‍ട്ടര്‍ ഉബൈദുല്ല താനാളൂര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഫ്‌സല്‍ കെ പുരം അധ്യക്ഷത വഹിച്ചു. പ്രസ്‌ക്ലബ് സെക്രട്ടറി പി പ്രേമനാഥന്‍, ബൈജു അരിക്കാഞ്ചിറ സംസാരിച്ചു. ഷബീര്‍, ഇസ്ഹാഖ്, ബാപ്പു വടക്കയില്‍, വിജയന്‍, പി മുഹമ്മദ് ഫായിസ്, ഇബ്രാഹിം, യാസീന്‍, പി പ്രകാശ്, റസാഖ് തെക്കയില്‍, സദഖത്തുല്ല കെ ഒ മുഹമ്മദ് ഷെഫീഖ് സംബന്ധിച്ചു.
RELATED STORIES
ഊട്ടിയില്‍ ആദിവാസി യുവാവിനെ പുലി കടിച്ചുകൊന്നു
27 March 2025 10:59 AM GMTവിദ്യാര്‍ഥികളുടെ യാത്ര നിരക്ക് വര്‍ധിപ്പിക്കുക; സമരം നടത്താനൊരുങ്ങി...
27 March 2025 10:38 AM GMTഇന്ത്യ സന്ദര്‍ശിക്കാനുള്ള മോദിയുടെ ക്ഷണം സ്വീകരിച്ച് പുടിന്
27 March 2025 9:50 AM GMTശിശുമരണനിരക്ക് കുറയ്ക്കുന്നതില്‍ മുന്നില്‍ നില്ക്കുന്ന അഞ്ച് 'മാതൃകാ...
27 March 2025 9:35 AM GMTജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം...
27 March 2025 9:11 AM GMTഒരു ഭാഷയേയും എതിര്‍ക്കുന്നില്ല, മറിച്ച് എതിര്‍ക്കുന്നത്...
27 March 2025 9:01 AM GMT