- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വ്യാപാരസ്ഥാപനങ്ങളിലെ സംഭാവനപ്പെട്ടി മോഷ്ടിക്കുന്നയാള്‍ പിടിയില്‍
BY NSH9 Feb 2022 5:40 PM GMT

X
NSH9 Feb 2022 5:40 PM GMT
താനൂര്‍: വ്യാപാരസ്ഥാപനങ്ങളില്‍ വയ്ക്കുന്ന സംഭാവനപ്പെട്ടി മോഷ്ടിക്കുന്നയാള്‍ താനൂര്‍ പോലിസിന്റെ പിടിയിലായി. തൃശൂര്‍ പെരിങ്ങോട്ടുകര സ്വദേശി സന്തോഷ് കുമാറാ(48) ണ് അറസ്റ്റിലായത്. തിങ്കളാഴ്ച വൈകീട്ട് വെള്ളിയാമ്പുറത്തെ ലിബാസ് ടെക്സ്റ്റയില്‍സില്‍നിന്നും സംഭാവനപ്പെട്ടി മോഷ്ടിച്ച് ഓടുന്നതിനിടയിലാണ് പ്രതി പിടിയിലാവുന്നത്.
തൃശൂര്‍ അന്തിക്കാട്, വലപ്പാട്, മതിലകം, വടക്കാഞ്ചേരി മലപ്പുറം, കൊണ്ടോട്ടി, കോഴിക്കോട് കസബ എന്നിവിടങ്ങളില്‍ സമാനകേസുകളില്‍ പ്രതിയാണ് ഇയാള്‍. പാലിയേറ്റീവ്, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി കടകളില്‍ സ്ഥാപിക്കുന്ന സംഭാവനപ്പെട്ടിയാണ് ഇയാള്‍ കവരാറുള്ളത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Next Story
RELATED STORIES
അഹമ്മദാബാദ് വിമാനാപകടം; ബ്ലാക്ക് ബോക്സ് വിശകലനം പുരോഗമിക്കുന്നു:...
26 Jun 2025 9:04 AM GMTമഞ്ചേശ്വരത്ത് മകന് അമ്മയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു
26 Jun 2025 7:16 AM GMTവി എസിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല
26 Jun 2025 7:07 AM GMTഭാരതാംബ ചിത്ര വിവാദം; ഗവര്‍ണര്‍ക്ക് കത്ത് നല്കി മുഖ്യമന്ത്രി
26 Jun 2025 6:43 AM GMT'ആര്‍എസ്എസ് ബന്ധത്തെ കുറിച്ച് പറയാന്‍ പാടില്ലായിരുന്നു'; എം വി...
26 Jun 2025 6:14 AM GMTവിഷ്ണുദത്തിന്റെ മരണം:പ്രതിപക്ഷ പ്രതിഷേധം; പ്രതിഷേധക്കാരെ അറസ്റ്റ്...
26 Jun 2025 5:59 AM GMT