- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പെരിന്തല്‍മണ്ണ-പട്ടാമ്പി റോഡില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണം
BY SNSH7 Jan 2022 4:21 AM GMT
X
SNSH7 Jan 2022 4:21 AM GMT
പെരിന്തല്‍മണ്ണ:പെരിന്തല്‍മണ്ണ-പട്ടാമ്പി റോഡില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണം. പെരുമ്പിലാവ്-നിലമ്പൂര്‍ സംസ്ഥാന പാതയിലെ റോഡ് നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പെരിന്തല്‍മണ്ണ-പട്ടാമ്പി റോഡിലെ ജൂബിലി ജംങ്ഷന്‍ മുതല്‍ സിവില്‍ സ്‌റ്റേഷന്‍ വരേയുള്ള റോഡ് ഇന്നും നാളെയും അടച്ചിടും. ടാറിങ് ജോലികള്‍ക്കായാണ് റോഡ് അടക്കുന്നത്. വാഹനങ്ങള്‍ ജൂബിലി റോഡ് വഴിയോ പാതായ്ക്കര റോഡ് വഴിയോ തിരിഞ്ഞ് പോകണമെന്ന് കെഎസ്ടിപി ഡിവിഷന്‍ എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു.
Next Story
RELATED STORIES
ബിഹാറില്‍ വ്യാജമദ്യ ദുരന്തം: 28 മരണം
18 Oct 2024 6:23 AM GMTസ്വര്‍ണവില വീണ്ടും കുതിക്കുന്നു; പവന് 57,920 രൂപ
18 Oct 2024 5:55 AM GMTനടന് സല്മാന് ഖാന് വീണ്ടും ഭീഷണി; അഞ്ച് കോടി നല്‍കണം
18 Oct 2024 5:32 AM GMTആലുവയില്‍ ജിം ട്രെയിനര്‍ വാടകവീടിന്റെ മുറ്റത്ത് വെട്ടേറ്റു മരിച്ച...
18 Oct 2024 5:16 AM GMTവെനെസ്വേല തലസ്ഥാനത്ത് ഹിസ്ബുല്ലയുടെ ചുവര്‍ചിത്രങ്ങള്‍
18 Oct 2024 4:09 AM GMTകാനഡയുടേത് അടിസ്ഥാനരഹിതമായ ആരോപണങ്ങളെന്ന് ഇന്ത്യന്‍ വിദേശകാര്യ...
18 Oct 2024 3:57 AM GMT