- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആദിവാസി കോളനി സന്ദര്‍ശനവും നിയമബോധവല്‍ക്കരണവും
കോളനിനിവാസികളുടെ പ്രശ്‌നങ്ങള്‍ ചോദിച്ചറിഞ്ഞു പരാതി എഴുതി വാങ്ങുകയും ചെയ്തു
BY SRF4 Nov 2021 5:20 AM GMT
X
SRF4 Nov 2021 5:20 AM GMT
പെരിന്തല്‍മണ്ണ: ആസാദി കാ അമൃത് മഹോല്‍സവിന്റെ ഭാഗമായി പെരിന്തല്‍മണ്ണ താലൂക്ക് ലീഗല്‍ സര്‍വ്വീസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ താഴെക്കോട് പഞ്ചായത്തിലെ മേലേചേരി ആദിവാസി കോളനിയില്‍ അഡ്വ. സുനീഷ്. കെ യുടെ നേതൃത്യത്തില്‍ നിയമബോധവല്‍ക്കരണ ഭാഗമായി കോളനി സന്ദര്‍ശിച്ചു.
കോളനിനിവാസികളുടെ പ്രശ്‌നങ്ങള്‍ ചോദിച്ചറിഞ്ഞു പരാതി എഴുതി വാങ്ങുകയും ചെയ്തു. താഴെക്കോട് പഞ്ചായത്തിലെ ആദിവാസി വിഭാഗക്കാര്‍ക്ക് പലര്‍ക്കും വീടും ലഭ്യമാവാത്തവരും ആധാര്‍ക്കാര്‍ഡും പെന്‍ഷന്‍ കിട്ടാത്തവരും ഉണ്ടെന്നു കണ്ടെത്തി താലൂക് ലീഗല്‍ സര്‍വീസ് കമ്മറ്റിക്ക് പരാതി നല്‍കി.
പരിപാടിയുടെ ഭാഗമായി ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. പാരാലീഗല്‍ വളണ്ടിയര്‍മാരായ ഷാജഹാന്‍, ഷബീര്‍, സീനത്ത് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
Next Story