- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഏക സിവില്‍ കോഡ്: ലീഗിനെ അഭിനന്ദിച്ച് ബി ജെ പി
BY FAR9 July 2023 6:00 AM GMT

X
FAR9 July 2023 6:00 AM GMT
തിരൂര്‍: ഏകസിവില്‍ കോഡിനെതിരെ പ്രത്യക്ഷ സമരം വേണ്ടെന്ന ലീഗ് നിലപാട് സ്വാഗതാര്‍ഹവും ശ്ളാഘനീയവുമാണെന്ന് ബി.ജെ.പി നേതാവ് എ ഗോപാലകൃഷ്ണന്. തിരൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലീഗിന് വേണ്ടിയുള്ള വടംവലിയാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും നിയമത്തിന്റെ കരട് തയ്യാറാകുന്നതിന് മുമ്പ് തന്നെ വിവാദങ്ങള്‍ ഉയര്‍ത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം വിഭാഗങ്ങളുമായി ചര്‍ച്ച ചെയ്ത ശേഷമേ നിയമനിര്മ്മാണമുണ്ടാകൂവെന്നും അദ്ദേഹം വ്യക്തമാക്കി. മുസ്ലിം വിഭാഗത്തില്‍ നിന്നുള്ള സമ്മര്‍ദം ലീഗിനെ പിന്തുടരുന്നുണ്ടെന്നും ഗോപാലകൃഷ്ണന് കൂട്ടിച്ചേര്‍ത്തു.ഏക സിവില്‍ കോഡ് വിഷയത്തില്‍ തെരുവിലിറങ്ങേണ്ടെന്ന ലീഗ് നിലപാടിനെയും ഗോപാലകൃഷ്ണന് സ്വാഗതം ചെയ്തു.
Next Story
RELATED STORIES
'നോ അദര്‍ ലാന്‍ഡ്' സിനിമാ പ്രവര്‍ത്തകനെ ജൂത കുടിയേറ്റക്കാരന്...
29 July 2025 3:33 AM GMTകണ്ണൂരില്‍ ഒരാള്‍ കൂടി ജയില്‍ചാടാന്‍ പദ്ധതിയിട്ടിരുന്നുവെന്ന്...
29 July 2025 3:02 AM GMTഡാമുകളില്‍ ഹൈ അലര്‍ട്ട്; സംഭരണം 75 ശതമാനത്തില്‍
29 July 2025 2:57 AM GMTതപാൽ വകുപ്പ് രജിസ്ട്രേഡ് തപാൽ സംവിധാനം നിർത്തലാക്കുന്നു
29 July 2025 2:18 AM GMTപുറപ്പെടാൻ തയാറായ വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച ഗവേഷണ...
29 July 2025 1:38 AM GMTസഹോദരിയോടൊപ്പം കളിക്കുന്നതിനിടെ കഴുത്തിൽ തോർത്തു കുരുങ്ങി വിദ്യാർത്ഥി...
29 July 2025 1:23 AM GMT