- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
BY NSH20 April 2022 4:21 PM GMT

X
NSH20 April 2022 4:21 PM GMT
താനൂര്‍: ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. എടരിക്കോട് മമ്മാലിപ്പടിയില്‍ ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു അപകടം. ഒഴൂര്‍ ഓമച്ചപ്പുഴ ഊരോത്തിയില്‍ മുഹമ്മദ് റഷീദിന്റെ മകന്‍ മുഹമ്മദ് നിബ്രാസുല്‍ ഹഖ് (21) ആണ് മരണപ്പെട്ടത്.
കുറുകയിലുള്ള മാതാവിന്റെ വീട്ടിലേക്ക് നോമ്പ് തുറന്ന ശേഷം ഒഴൂരില്‍ നിന്നുമുള്ള യാത്രയ്ക്കിടയിലാണ് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചത്. തുടര്‍ന്ന് ബൈക്ക് മറ്റൊരു കാറിലും ഇടിച്ചു. കൊണ്ടോട്ടി ഇഎംഇഎ കോളജ് ബിഎസ്‌സി വിദ്യാര്‍ഥിയാണ്. സഹോദരങ്ങള്‍: മുഹമ്മദ് സര്‍ഫറാസ്, മുഹമ്മദ് മുബഷിര്‍. മാതാവ്: തസ്‌ലീമ. ഖബറടക്കം ഓമച്ചപ്പുഴ താഴെ പള്ളി ഖബര്‍ സ്ഥാനില്‍ നടത്തി.
Next Story
RELATED STORIES
ഇസ്രായേലിന്റെ എഫ്-35 ഫൈറ്റര്‍ ജെറ്റ് വെടിവച്ചിട്ട് ഇറാന്
16 Jun 2025 6:15 PM GMTവിനീഷ്യസ് ജൂനിയറിനെതിരേ വംശീയാധിക്ഷേപം; കുറ്റക്കാര്‍ക്ക് ജയില്‍ ശിക്ഷ
16 Jun 2025 5:36 PM GMTയുഎസ് പടക്കപ്പല്‍ പശ്ചിമേഷ്യയിലേക്ക്
16 Jun 2025 5:04 PM GMTഅസമിലെ ഗോല്പാരയില് ബംഗാളി മുസ്ലിംകളുടെ 600 വീടുകള്‍...
16 Jun 2025 4:37 PM GMTഇറാനി ടിവി സ്റ്റുഡിയോക്ക് നേരെ വ്യോമാക്രമണം (വീഡിയോ)
16 Jun 2025 3:59 PM GMTമുസ്ലിംകളെയും ക്രിസ്ത്യാനികളെയും കൊല്ലണമെന്ന് ആനന്ദ സരസ്വതി സ്വാമി
16 Jun 2025 3:46 PM GMT