- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പന്നിവേട്ടക്കിടേ യുവാവ് വെടിയേറ്റ് മരിച്ച സംഭവം;സുഹൃത്തുക്കള്‍ അറസ്റ്റില്‍
പെരിന്തല്‍മണ്ണ സ്വദേശികളായ അസ്കര്‍ അലി, സനീഷ് എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തു.ഇവര്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുത്തു

മലപ്പുറം: മലപ്പുറത്ത് പന്നിവേട്ടക്കിടെ യുവാവ് വെടിയേറ്റ് മരിച്ച സംഭവം കൊലപാതകമാണെന്ന് സംശയിക്കുന്നതായി പോലിസ്.ഇതുമായി ബന്ധപ്പെട്ട് പെരിന്തല്‍മണ്ണ സ്വദേശികളായ അസ്കര്‍ അലി, സനീഷ് എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തു.ഇവര്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുത്തു.
സംഭവ ദിവസം തന്നെ പ്രതികളെ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു.ചട്ടിപ്പറമ്പ് ആക്കപ്പറമ്പ് സ്വദേശി സാനു എന്ന ഇര്‍ഷാദ് ആണ് കഴിഞ്ഞ ദിവസം പന്നിവേട്ടക്കിടെ വെടിയേറ്റ് മരിച്ചത്. ചട്ടിപ്പറമ്പില്‍ കാട് പിടിച്ച സ്ഥലത്ത് പന്നിയെ വേട്ടയാടാന്‍ പോയ മൂന്നംഗ സംഘത്തില്‍പ്പെട്ട ആളാണ് ഇര്‍ഷാദ്.അലി അസ്കറിന്റെ കൈവശമുണ്ടായിരുന്ന ലൈസന്‍സില്ലാത്ത തോക്കില്‍ നിന്നാണ് ഇര്‍ഷാദിന് വെടിയേറ്റതെന്നാണ് പോലിസ് വ്യക്തമാക്കുന്നത്.അറസ്റ്റിലായവരെ ചോദ്യം ചെയ്യുകയാണെന്നും നായാട്ട് സംഘത്തില്‍ കൂടുതല്‍ പേര് ഉണ്ടായിരുന്നുവെന്നും പോലിസ് പറയുന്നു.
RELATED STORIES
മുഹര്‍റം അവധി ഞായറാഴ്ച തന്നെ
5 July 2025 12:49 PM GMTസുപ്രിംകോടതി ജീവനക്കാരുടെ നിയമനത്തില്‍ ഒബിസി സംവരണം
5 July 2025 12:42 PM GMTബിഹാറിലെ വോട്ടര്‍ പട്ടിക ഭേദഗതിക്കെതിരേ സുപ്രിംകോടതിയില്‍ ഹരജി
5 July 2025 12:21 PM GMTവസീം ഖുറൈശിയെ തല്ലിക്കൊന്ന പോലിസുകാര്‍ക്കെതിരേ കേസെടുക്കണമെന്ന് കോടതി
5 July 2025 12:02 PM GMTകോട്ടയം മെഡിക്കൽ കോളജ് അപകടം; ബിന്ദുവിൻ്റെ കുടുംബത്തിന് വീട് ...
5 July 2025 11:53 AM GMTആര്‍എസ്എസ് ബോംബേറിന്റെ ഇര ഡോ. അസ്ന വിവാഹിതയായി
5 July 2025 11:15 AM GMT