- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബസ്സില്‍ കടത്താന്‍ ശ്രമിച്ച 200 കിലോ കഞ്ചാവ് പിടികൂടി; അഞ്ചുപേര്‍ അറസ്റ്റില്‍
BY NSH12 Sep 2021 5:07 AM GMT

X
NSH12 Sep 2021 5:07 AM GMT
പാലക്കാട്: ജില്ലയില്‍ വന്‍ കഞ്ചാവ് വേട്ട. 200 കിലോ കഞ്ചാവുമായി അഞ്ചുപേര്‍ പിടിയിലായി. ബംഗാളില്‍നിന്നുള്ള ബസ്സില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവാണ് പിടികൂടിയത്. വോള്‍വോ ബസ് ഡ്രൈവറായ എറണാകുളം സ്വദേശി സഞ്ജയ് എന്നയാളെ കസ്റ്റഡിയിലെടുത്തു.
പാലക്കാട് പാലനയില്‍ കഞ്ചാവ് കൈപ്പറ്റാന്‍ വന്ന നാലുപേരും പിടിയിലായിട്ടുണ്ട്. എറണാകുളം സ്വദേശികളായ സുരേന്ദ്രന്‍, അജീഷ്, നിതീഷ് കുമാര്‍, പാരിഷ് മാഹിന്‍ എന്നിവരാണ് പിടിയിലായ മറ്റുള്ളവര്‍. രണ്ട് വാഹനങ്ങളിലായാണ് ഇവര്‍ ബസ്സില്‍നിന്ന് കഞ്ചാവ് ശേഖരിക്കാന്‍ വന്നത്.
Next Story
RELATED STORIES
ഇസ്രായേലിനും സഖ്യരാജ്യങ്ങള്ക്കുമെതിരേ ഇസ്ലാമിക ഐക്യമുന്നണി വേണം:...
29 Jun 2025 2:07 PM GMTപാകിസ്താന്റെ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട അധ്യാപകനെ തീവ്രവാദിയാക്കി ...
29 Jun 2025 1:14 PM GMTയുക്രൈയ്ന്റെ എഫ്-16 ഫൈറ്റര്‍ ജെറ്റ് വെടിവച്ചിട്ട് റഷ്യ
29 Jun 2025 12:52 PM GMTആണവോര്‍ജ കേന്ദ്രങ്ങളിലെ യുഎന്‍ ക്യാമറകള്‍ മാറ്റും: ഇറാന്
29 Jun 2025 12:41 PM GMTകുടിവെള്ള സംഭരണിയില്‍ ഇറങ്ങി റീല്‍ എടുത്ത് യുവാക്കള്‍; പോലിസ്...
29 Jun 2025 12:11 PM GMTകെ എം സലിം കുമാറിന്റെ വേര്‍പാട് ഏറെ ദു:ഖകരം: തുളസീധരന്‍ പള്ളിക്കല്‍
29 Jun 2025 11:59 AM GMT