- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലക്കാട് ജില്ലയില്‍ ഇന്ന് 2139 പേര്‍ക്ക് കൊവിഡ്; ടിപിആര്‍ 19.33
ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1476 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 636 പേര്‍, 20 ആരോഗ്യ പ്രവര്‍ത്തകര്‍, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന ഏഴു പേര്‍ എന്നിവര്‍ ഉള്‍പ്പെടും.
പാലക്കാട്: ജില്ലയില്‍ ഇന്ന് 2139 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1476 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 636 പേര്‍, 20 ആരോഗ്യ പ്രവര്‍ത്തകര്‍, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന ഏഴു പേര്‍ എന്നിവര്‍ ഉള്‍പ്പെടും. 1636 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു. ആകെ 11060 പരിശോധന നടത്തിയതിലാണ് 2139 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 19.33 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
പാലക്കാട് നഗരസഭ സ്വദേശികള്‍ 128 പേര്‍
മേലാര്‍കോട് സ്വദേശികള്‍ 98 പേര്‍
നാഗലശ്ശേരി സ്വദേശികള്‍ 91 പേര്‍
വല്ലപ്പുഴ സ്വദേശികള്‍ 87 പേര്‍
ചാലിശ്ശേരി സ്വദേശികള്‍ 76 പേര്‍
കൊടുമ്പ് സ്വദേശികള്‍ 65 പേര്‍
പരുതൂര്‍ സ്വദേശികള്‍ 62 പേര്‍
ആനക്കര, കൊപ്പം, തൃത്താല സ്വദേശികള്‍ 50 പേര്‍ വീതം
അനങ്ങനടി സ്വദേശികള്‍ 45 പേര്‍
ലക്കിടിപേരൂര്‍ സ്വദേശികള്‍ 42 പേര്‍
അലനല്ലൂര്‍, ആലത്തൂര്‍ സ്വദേശികള്‍ 37 പേര്‍ വീതം
ഒറ്റപ്പാലം, പുതുപരിയാരം, തിരുവേഗപ്പുറ, വിളയൂര്‍ സ്വദേശികള്‍ 34 പേര്‍ വീതം
പറളി സ്വദേശികള്‍ 33 പേര്‍ പേര്‍
മുണ്ടൂര്‍ സ്വദേശികള്‍ 29 പേര്‍
എരിമയൂര്‍, നെല്ലായ സ്വദേശികള്‍ 28 പേര്‍ വീതം
ഓങ്ങല്ലൂര്‍, പെരുവമ്പ്, വാണിയംകുളം സ്വദേശികള്‍ 27 പേര്‍ വീതം
മണ്ണാര്‍ക്കാട് സ്വദേശികള്‍ 26 പേര്‍
ചിറ്റൂര്‍തത്തമംഗലം, എലപ്പുള്ളി, ഷൊര്‍ണൂര്‍ സ്വദേശികള്‍ 24 പേര്‍ വീതം
കരിമ്പുഴ, പട്ടിത്തറ സ്വദേശികള്‍ 23 പേര്‍ വീതം
കുലുക്കല്ലൂര്‍, വണ്ടാഴി സ്വദേശികള്‍ 22 പേര്‍ വീതം
കാഞ്ഞിരപ്പുഴ, തെങ്കര, വടകരപ്പതി സ്വദേശികള്‍ 21 പേര്‍ വീതം
കോങ്ങാട്,
തിരുമിറ്റക്കോട്, വടവന്നൂര്‍ സ്വദേശികള്‍ 19 പേര്‍ വീതം
അഗളി, അയിലൂര്‍, കുമരംപുത്തൂര്‍, മണ്ണൂര്‍, മുതുതല, നെന്മാറ, പിരായിരി, പുതുശ്ശേരി സ്വദേശികള്‍ 18 പേര്‍ വീതം
കടമ്പഴിപ്പുറം, കാവശ്ശേരി, മങ്കര, പട്ടാമ്പി സ്വദേശികള്‍ 17 പേര്‍ വീതം
ചെര്‍പ്പുളശ്ശേരി, കോട്ടോപ്പാടം സ്വദേശികള്‍ 16 പേര്‍ വീതം
കരിമ്പ സ്വദേശികള്‍ 15 പേര്‍
ചളവറ, കിഴക്കഞ്ചേരി സ്വദേശികള്‍ 14 പേര്‍ വീതം
അമ്പലപ്പാറ, കാരാകുറിശ്ശി, പെരിങ്ങോട്ടുകുറിശ്ശി സ്വദേശികള്‍ 13 പേര്‍ വീതം
അകത്തേത്തറ, കണ്ണമ്പ്ര, മലമ്പുഴ, മരുതറോഡ്, തരൂര്‍, തച്ചമ്പാറ സ്വദേശികള്‍ 12 പേര്‍ വീതം
നല്ലേപ്പിള്ളി, വെള്ളിനേഴി, സ്വദേശികള്‍ 11 പേര്‍ വീതം
തൃക്കടീരി, വടക്കഞ്ചേരി സ്വദേശികള്‍ 10 പേര്‍ വീതം
കേരളശ്ശേരി, മുതലമട, തേങ്കുറിശ്ശി സ്വദേശികള്‍ 9 പേര്‍ വീതം
കപ്പൂര്‍,കൊല്ലങ്കോട്, കൊഴിഞ്ഞാമ്പാറ, പുതൂര്‍ സ്വദേശികള്‍ 8 പേര്‍ വീതം
കണ്ണാടി, മാത്തൂര്‍, പട്ടഞ്ചേരി, പെരുമാട്ടി, പൂക്കോട്ടുകാവ്, പുതുക്കോട് സ്വദേശികള്‍ 7 പേര്‍ വീതം
പൊല്‍പ്പുള്ളി, പുതുനഗരം സ്വദേശികള്‍ 6 പേര്‍ വീതം
കുഴല്‍മന്ദം, ശ്രീകൃഷ്ണപുരം സ്വദേശികള്‍ 4 പേര്‍ വീതം
കൊടുവായൂര്‍, കോട്ടായി, ഷോളയൂര്‍, തച്ചമ്പാറ സ്വദേശികള്‍ 3 പേര്‍ വീതം
പല്ലശ്ശന സ്വദേശികള്‍ 2 പേര്‍
എലവഞ്ചേരി, എരുത്തേമ്പതി, നെല്ലിയാമ്പതി സ്വദേശികള്‍ ഒരാള്‍ വീതം
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 14833 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ കാസര്‍ഗോഡ് ജില്ലയിലും 2 പേര്‍ കോട്ടയം ജില്ലയിലും 4 പേര്‍ വീതം കോട്ടയം, ആലപ്പുഴ, കണ്ണൂര്‍ ജില്ലകളിലും 5 പേര്‍ പത്തനംതിട്ട ജില്ലയിലും 6 പേര്‍ തിരുവനന്തപുരം ജില്ലയിലും8 പേര്‍ കൊല്ലം ജില്ലയിലും 13 പേര്‍ ഇടുക്കി ജില്ലയിലും 25 പേര്‍ കോഴിക്കോട് ജില്ലയിലും 28 പേര്‍ എറണാകുളം ജില്ലയിലും 84 പേര്‍ തൃശ്ശൂര്‍ ജില്ലയിലും 122 പേര്‍ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.
RELATED STORIES
നിജ്ജര്‍ കൊലപാതകം: നാലു ഇന്ത്യക്കാരെ വിചാരണ ചെയ്യുമെന്ന് കാനഡ
24 Nov 2024 2:41 PM GMTഹാജിമാര്‍ക്കുള്ള സാങ്കേതിക പരിശീലന ക്ലാസുകള്‍ക്ക് തുടക്കം
24 Nov 2024 2:14 PM GMTയുപിയിലെ പോലീസ് വെടിവയ്പിനെതിരെ പ്രതിഷേധം
24 Nov 2024 2:08 PM GMTമൗലാനാ ഖാലിദ് സൈഫുല്ല റഹ്മാനി മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ്...
24 Nov 2024 2:03 PM GMTകയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രികന് മരിച്ചു
24 Nov 2024 1:40 PM GMTവീട്ടമ്മ കുളത്തില്‍ മരിച്ച നിലയില്‍
24 Nov 2024 1:32 PM GMT