Palakkad

പാലക്കാട് ജില്ലയില്‍ ഇന്ന് 2332 പേര്‍ക്ക് കോവിഡ്

ആകെ 10630 പരിശോധന നടത്തിയതിലാണ് 2332 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.21.93 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

പാലക്കാട് ജില്ലയില്‍ ഇന്ന് 2332 പേര്‍ക്ക് കോവിഡ്
X
പാലക്കാട്: ജില്ലയില്‍ ഇന്ന് 2332 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1486 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 815 പേര്‍, 28 ആരോഗ്യ പ്രവര്‍ത്തകര്‍, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 3 പേര്‍ എന്നിവര്‍ ഉള്‍പ്പെടും.


1996 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.


ആകെ 10630 പരിശോധന നടത്തിയതിലാണ് 2332 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.21.93 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.


ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍


പാലക്കാട് നഗരസഭ സ്വദേശികള്‍ 167 പേര്‍


ഒറ്റപ്പാലം സ്വദേശികള്‍ 118 പേര്‍


കൊപ്പം സ്വദേശികള്‍ 84 പേര്‍


കൊല്ലങ്കോട് സ്വദേശികള്‍ 81 പേര്‍


അമ്പലപ്പാറ സ്വദേശികള്‍ 69 പേര്‍


വിളയൂര്‍ സ്വദേശികള്‍ 48 പേര്‍


ചളവറ, കപ്പൂര്‍ സ്വദേശികള്‍ 46 പേര്‍ വീതം


തരൂര്‍ സ്വദേശികള്‍ 45 പേര്‍


എലപ്പുള്ളി സ്വദേശികള്‍ 44 പേര്‍


കോങ്ങാട്, വാണിയംകുളം സ്വദേശികള്‍ 43 പേര്‍ വീതം


ചിറ്റൂര്‍തത്തമംഗലം സ്വദേശികള്‍ 42 പേര്‍


അലനല്ലൂര്‍ സ്വദേശികള്‍ 39 പേര്‍


ലക്കിടിപേരൂര്‍, തെങ്കര സ്വദേശികള്‍ 38 പേര്‍ വീതം


കടമ്പഴിപ്പുറം, നല്ലേപ്പിള്ളി, പട്ടിത്തറ സ്വദേശികള്‍ 36 പേര്‍ വീതം


കിഴക്കഞ്ചേരി സ്വദേശികള്‍ 35 പേര്‍


നാഗലശ്ശേരി സ്വദേശികള്‍ 33 പേര്‍


നെന്മാറ സ്വദേശികള്‍ 32 പേര്‍


ആലത്തൂര്‍ സ്വദേശികള്‍ 30 പേര്‍


പുതുശ്ശേരി, വെള്ളിനേഴി സ്വദേശികള്‍ 29 പേര്‍ വീതം


പുതുപ്പരിയാരം, തേങ്കുറിശ്ശി സ്വദേശികള്‍ 28 പേര്‍ വീതം


അനങ്ങനടി, എരിമയൂര്‍ സ്വദേശികള്‍ 27 പേര്‍ വീതം


പെരുമാട്ടി സ്വദേശികള്‍ 26 പേര്‍


ഷൊര്‍ണൂര്‍ സ്വദേശികള്‍ 25 പേര്‍


ചെര്‍പ്പുളശ്ശേരി, പിരായിരി, പൂക്കോട്ടുകാവ്


സ്വദേശികള്‍ 24 പേര്‍ വീതം


കുമരംപുത്തൂര്‍ സ്വദേശികള്‍ 23 പേര്‍


മേലാര്‍കോട്, ശ്രീകൃഷ്ണപുരം സ്വദേശികള്‍ 22 പേര്‍


മാത്തൂര്‍, പറളി, വടക്കഞ്ചേരി സ്വദേശികള്‍ 21 പേര്‍ വീതം


കൊടുമ്പ്, മരുതറോഡ്, പല്ലശ്ശന, പട്ടഞ്ചേരി, തിരുവേഗപ്പുറ, തൃക്കടീരി, വടവന്നൂര്‍ സ്വദേശികള്‍ 20 പേര്‍ വീതം


തിരുമിറ്റക്കോട് സ്വദേശികള്‍ 19 പേര്‍


എലവഞ്ചേരി, കാഞ്ഞിരപ്പുഴ, കാവശ്ശേരി സ്വദേശികള്‍ 18 പേര്‍ വീതം


വണ്ടാഴി സ്വദേശികള്‍ 17 പേര്‍


കൊഴിഞ്ഞാമ്പാറ, മങ്കര, മണ്ണൂര്‍, നെല്ലായ സ്വദേശികള്‍ 16 പേര്‍


കണ്ണാടി, കണ്ണമ്പ്ര, കരിമ്പുഴ, കുലുക്കല്ലൂര്‍, മുതലമട, പെരിങ്ങോട്ടുകുറിശ്ശി, തൃത്താല സ്വദേശികള്‍ 15 പേര്‍ വീതം


ചാലിശ്ശേരി, പരുതൂര്‍, തച്ചമ്പാറ സ്വദേശികള്‍ 14 പേര്‍ വീതം


മണ്ണാര്‍ക്കാട്, പെരുവെമ്പ്, പൊല്‍പ്പുള്ളി സ്വദേശികള്‍ 13 പേര്‍ വീതം


അയിലൂര്‍ സ്വദേശികള്‍


12 പേര്‍


അഗളി, അകത്തേത്തറ, കുഴല്‍മന്ദം, പട്ടാമ്പി, വടകരപ്പതി സ്വദേശികള്‍ 11 പേര്‍ വീതം


കേരളശ്ശേരി, കൊടുവായൂര്‍, മുണ്ടൂര്‍ സ്വദേശികള്‍ 10 പേര്‍ വീതം


കോട്ടോപ്പാടം,മലമ്പുഴ,


തച്ചനാട്ടുകര സ്വദേശികള്‍ 9 പേര്‍ വീതം


കോട്ടായി, ഓങ്ങല്ലൂര്‍, പുതുക്കോട് സ്വദേശികള്‍ 8 പേര്‍ വീതം


കാരാക്കുറിശ്ശി, കരിമ്പ, പുതൂര്‍ സ്വദേശികള്‍ 7 പേര്‍ വീതം


ഷോളയൂര്‍ സ്വദേശികള്‍ 6 പേര്‍


എരുത്തേമ്പതി, കുത്തനൂര്‍, മുതുതല, പുതുനഗരം സ്വദേശികള്‍ 5 പേര്‍ വീതം


വല്ലപ്പുഴ സ്വദേശികള്‍ 4 പേര്‍


ആനക്കര സ്വദേശികള്‍ 3 പേര്‍


ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 12347 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 2 പേര്‍ കാസര്‍ഗോഡ്


ജില്ലയിലും 6 പേര്‍ വീതം കോട്ടയം, ആലപ്പുഴ, വയനാട് ജില്ലകളിലും 10 പേര്‍ പത്തനംതിട്ട ജില്ലയിലും 11 പേര്‍ കൊല്ലം ജില്ലയിലും 13 പേര്‍ തിരുവനന്തപുരം, കണ്ണൂര്‍ ജില്ലയിലും 15 പേര്‍ ഇടുക്കി ജില്ലയിലും 28 പേര്‍ എറണാകുളം ജില്ലയിലും 30 പേര്‍ കോഴിക്കോട് ജില്ലകളിലും 130 പേര്‍ തൃശ്ശൂര്‍ ജില്ലയിലും 321 പേര്‍ മലപ്പുറം ജില്ലയിലും


ചികിത്സയിലുണ്ട്.




Next Story

RELATED STORIES

Share it