- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലക്കാട് ജില്ലയില്‍ ഇന്ന് 1312പേര്‍ക്ക് കൊവിഡ്; 1064 പേര്‍ക്ക് രോഗമുക്തി
ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 817 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 473 പേര്‍, 21 ആരോഗ്യ പ്രവര്‍ത്തകര്‍, സംസ്ഥാനത്തിനു പുറത്ത് നിന്നും വന്ന ഒരാള്‍ എന്നിവര്‍ ഉള്‍പ്പെടും.1064 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
പാലക്കാട്: ജില്ലയില്‍ ഇന്ന് 1312 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 817 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 473 പേര്‍, 21 ആരോഗ്യ പ്രവര്‍ത്തകര്‍, സംസ്ഥാനത്തിനു പുറത്ത് നിന്നും വന്ന ഒരാള്‍ എന്നിവര്‍ ഉള്‍പ്പെടും.1064 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ആകെ 7352 പരിശോധന നടത്തിയതിലാണ് 1312 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 17.84 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.
*ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
പാലക്കാട് നഗരസഭ സ്വദേശികള്‍ 119 പേര്‍
മുതുതല സ്വദേശികള്‍ 51 പേര്‍
ഒറ്റപ്പാലം, ഓങ്ങല്ലൂര്‍ സ്വദേശികള്‍ 47 പേര്‍ വീതം
വണ്ടാഴി സ്വദേശികള്‍ 43 പേര്‍
ഷൊര്‍ണ്ണൂര്‍ സ്വദേശികള്‍ 40 പേര്‍
കൊപ്പം സ്വദേശികള്‍ 31 പേര്‍
വാണിയംകുളം സ്വദേശികള്‍ 29 പേര്‍
അലനല്ലൂര്‍ സ്വദേശികള്‍ 27 പേര്‍
കുത്തനൂര്‍
സ്വദേശികള്‍ 26 പേര്‍
അഗളി, പട്ടഞ്ചേരി സ്വദേശികള്‍ 25 പേര്‍ വീതം
മരുതറോഡ്, പരുതൂര്‍ സ്വദേശികള്‍ 24 പേര്‍ വീതം
കൊഴിഞ്ഞാമ്പാറ സ്വദേശികള്‍ 23 പേര്‍
അമ്പലപ്പാറ, നെല്ലിയാമ്പതി സ്വദേശികള്‍ 22 പേര്‍ വീതം
കടമ്പഴിപ്പുറം സ്വദേശികള്‍ 21 പേര്‍
കോട്ടായി, വല്ലപ്പുഴ സ്വദേശികള്‍ 20 പേര്‍ വീതം
കാവശ്ശേരി സ്വദേശികള്‍ 19 പേര്‍
എലപ്പുള്ളി സ്വദേശികള്‍ 17 പേര്‍
ചിറ്റൂര്‍തത്തമംഗലം, കാഞ്ഞിരപ്പുഴ സ്വദേശികള്‍ 16 പേര്‍ വീതം
അനങ്ങനടി, മണ്ണാര്‍ക്കാട്, കൊടുവായൂര്‍, ലക്കിടിപേരൂര്‍, മുണ്ടൂര്‍, മുതലമട സ്വദേശികള്‍ 15 പേര്‍ വീതം
കൊടുമ്പ്, പറളി സ്വദേശികള്‍ 14 പേര്‍ വീതം
പുതുപ്പരിയാരം, പുതുശ്ശേരി സ്വദേശികള്‍ 13 പേര്‍ വീതം
ആലത്തൂര്‍, അയിലൂര്‍, എരുത്തേമ്പതി, കപ്പൂര്‍, മണ്ണൂര്‍ സ്വദേശികള്‍ 12 പേര്‍ വീതം
കുലുക്കല്ലൂര്‍, നാഗലശ്ശേരി സ്വദേശികള്‍ 11 പേര്‍ വീതം
അകത്തേത്തറ, കോങ്ങാട്, കോട്ടോപ്പാടം, മാത്തൂര്‍, പിരായിരി, തച്ചമ്പാറ, തെങ്കര സ്വദേശികള്‍ 10 പേര്‍ വീതം
എരിമയൂര്‍, കരിമ്പുഴ, പെരുമാട്ടി, പൊല്‍പ്പുള്ളി, വിളയൂര്‍ സ്വദേശികള്‍ 9 പേര്‍ വീതം
ചെര്‍പ്പുളശ്ശേരി, കണ്ണാടി, കുഴല്‍മന്ദം
സ്വദേശികള്‍ 8 പേര്‍ വീതം
കരിമ്പ, കൊല്ലങ്കോട്, മലമ്പുഴ, മങ്കര, നെന്മാറ, പെരുവമ്പ്, തരൂര്‍, തിരുമിറ്റക്കോട്, വടക്കഞ്ചേരി സ്വദേശികള്‍ 7 പേര്‍ വീതം
ആനക്കര, മേലാര്‍കോട്, നല്ലേപ്പിള്ളി, പൂക്കോട്ടുകാവ്, തച്ചനാട്ടുകര, തിരുവേഗപ്പുറ, തൃക്കടീരി, വടവന്നൂര്‍, വെള്ളിനേഴി സ്വദേശികള്‍ 6 പേര്‍ വീതം
ചളവറ, കുമരംപുത്തൂര്‍, പട്ടിത്തറ, തേങ്കുറിശ്ശി, തൃത്താല സ്വദേശികള്‍ 5 പേര്‍ വീതം
ചാലിശ്ശേരി, കാരാകുറിശ്ശി, കിഴക്കഞ്ചേരി, പെരിങ്ങോട്ടുകുറിശ്ശി സ്വദേശികള്‍ 4 പേര്‍ വീതം
നെല്ലായ, ഷോളയൂര്‍, ശ്രീകൃഷ്ണപുരം സ്വദേശികള്‍ 3 പേര്‍ വീതം
കണ്ണമ്പ്ര, പല്ലശ്ശന, പുതുനഗരം സ്വദേശികള്‍ 2 പേര്‍ വീതം
കേരളശ്ശേരി, പുതൂര്‍, പുതുക്കോട്, വടകരപ്പതി സ്വദേശികള്‍ ഒരാള്‍ വീതം
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 9074 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 2 പേര്‍ കാസര്‍ഗോഡ് ജില്ലയിലും ആറു പേര്‍ വയനാട് ജില്ലയിലും 9 പേര്‍ ആലപ്പുഴ ജില്ലയിലും 14 പേര്‍ കൊല്ലം ജില്ലയിലും 15 പേര്‍ ഇടുക്കി ജില്ലയിലും 17 പേര്‍ വീതം തിരുവനന്തപുരം, കോട്ടയം ജില്ലകളിലും 18 പേര്‍ പത്തനംതിട്ട ജില്ലയിലും 31 പേര്‍ എറണാകുളം ജില്ലയിലും 63 പേര്‍ കോഴിക്കോട് ജില്ലയിലും 131 പേര്‍ തൃശ്ശൂര്‍ ജില്ലയിലും 194 പേര്‍ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.
RELATED STORIES
വിമാനത്തിന് വ്യാജ ബോംബ് ഭീഷണി; പാലക്കാട് സ്വദേശി അറസ്റ്റില്
31 Oct 2024 6:28 AM GMTഞാനെത്തിയത് ആംബുലന്സില് തന്നെ; ഒടുക്കം സമ്മതിച്ച് സുരേഷ്ഗോപി
31 Oct 2024 6:12 AM GMTകോഴിക്കോട് കോര്പറേഷന് സ്റ്റേഡിയത്തില് ഇന്ന് മലബാര് ഡെര്ബി;...
31 Oct 2024 6:09 AM GMTഐപിഎല് ടീമുകള് നിലനിര്ത്തുന്ന ആറ് താരങ്ങളെ ഇന്നറിയാം; കോഹ്ലി...
31 Oct 2024 6:01 AM GMTസംസ്ഥാനത്ത് നാളെ മുതല് നവംബര് മൂന്ന് വരെ ശക്തമായ മഴയ്ക്ക് സാധ്യത
31 Oct 2024 5:27 AM GMTകൊച്ചിയില് കാറും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം
31 Oct 2024 5:13 AM GMT