- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലക്കാട് ജില്ലയില്‍ ഇന്ന് 720 പേര്‍ക്ക് കൊവിഡ്
പാലക്കാട്: ജില്ലയില്‍ ഇന്ന് 720 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 506 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 205 പേര്‍, 6 ആരോഗ്യപ്രവര്‍ത്തകര്‍, സംസ്ഥാനത്തിന് പുറത്തുനിന്നും വന്ന 3 പേര്‍ എന്നിവര്‍ ഉള്‍പ്പെടും. 1108 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു. ആകെ 5268 പരിശോധന നടത്തിയതിലാണ് 720 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
13.66 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി. ഇതോടെ ജില്ലയില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 8465 ആയി. ജില്ലയില്‍ ചികില്‍സയിലുള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 2 പേര്‍ കാസര്‍കോട് ജില്ലയിലും 6 പേര്‍ വയനാട് ജില്ലയിലും 11 പേര്‍ ആലപ്പുഴ ജില്ലയിലും 13 പേര്‍ എറണാകുളം ജില്ലയിലും 15 പേര്‍ വീതം കൊല്ലം, ഇടുക്കി ജില്ലകളിലും 17 പേര്‍ കോട്ടയം ജില്ലയിലും 18 പേര്‍ പത്തനംതിട്ട ജില്ലയിലും 20 പേര്‍ തിരുവനന്തപുരം ജില്ലയിലും 21 പേര്‍ കണ്ണൂര്‍ ജില്ലയിലും 71 പേര്‍ കോഴിക്കോട് ജില്ലയിലും 52 പേര്‍ തൃശൂര്‍ ജില്ലയിലും 232 പേര്‍ മലപ്പുറം ജില്ലയിലും ചികില്‍സയിലുണ്ട്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
ഷൊര്‍ണൂര്‍ നഗരസഭ സ്വദേശികള്‍ 53 പേര്‍
പാലക്കാട് നഗരസഭ, ഒറ്റപ്പാലം നഗരസഭാ സ്വദേശികള്‍ 45 പേര്‍ വീതം
വാണിയംകുളം സ്വദേശികള്‍ 34 പേര്‍
അമ്പലപ്പാറ സ്വദേശികള്‍ 30 പേര്‍
അയിലൂര്‍ സ്വദേശികള്‍ 24 പേര്‍
ഓങ്ങല്ലൂര്‍ സ്വദേശികള്‍ 23 പേര്‍
മേലാര്‍കോട് സ്വദേശികള്‍ 18 പേര്‍
അനങ്ങനടി സ്വദേശികള്‍ 15 പേര്‍
ചളവറ, പറളി സ്വദേശികള്‍ 14 പേര്‍ വീതം
അലനല്ലൂര്‍ സ്വദേശികള്‍ 13 പേര്‍
ലക്കിടിപേരൂര്‍, പുതുശ്ശേരി സ്വദേശികള്‍ 12 പേര്‍ വീതം
കാവശ്ശേരി സ്വദേശികള്‍ 11 പേര്‍
അഗളി, മണ്ണാര്‍ക്കാട്, എരിമയൂര്‍, കൊപ്പം, കോട്ടോപ്പാടം, മങ്കര സ്വദേശികള്‍ 10 പേര്‍ വീതം
ചെര്‍പ്പുളശ്ശേരി, തിരുമിറ്റക്കോട് സ്വദേശികള്‍ 9 പേര്‍ വീതം
പുതുപ്പരിയാരം, തെങ്കര, തിരുവേഗപ്പുറ, വിളയൂര്‍ സ്വദേശികള്‍ 8 പേര്‍ വീതം
അകത്തേത്തറ, കണ്ണാടി, മുതലമട, വടക്കഞ്ചേരി സ്വദേശികള്‍ 7 പേര്‍ വീതം
ചാലിശ്ശേരി, എലപ്പുള്ളി, കടമ്പഴിപ്പുറം, കാരാക്കുറിശ്ശി, കൊടുമ്പ്, കുലുക്കല്ലൂര്‍, മാത്തൂര്‍, നെന്മാറ, പട്ടാമ്പി, പെരുമാട്ടി, പിരായിരി, തൃത്താല, വടവന്നൂര്‍ സ്വദേശികള്‍ 6 പേര്‍ വീതം
ചിറ്റൂര്‍തത്തമംഗലം, കാഞ്ഞിരപ്പുഴ, കൊല്ലങ്കോട്, കുഴല്‍മന്നം, പട്ടിത്തറ, പെരുവമ്പ്, തേങ്കുറിശ്ശി, തൃക്കടീരി സ്വദേശികള്‍ 5 പേര്‍ വീതം
കണ്ണമ്പ്ര, കരിമ്പ, കോങ്ങാട്, പുത്തൂര്‍, പുതുക്കോട്, തരൂര്‍, വണ്ടാഴി, വെള്ളിനേഴി സ്വദേശികള്‍ 4 പേര്‍ വീതം
ആലത്തൂര്‍, ആനക്കര, കരിമ്പുഴ, കേരളശ്ശേരി, കുമരംപുത്തൂര്‍, മണ്ണൂര്‍, മുണ്ടൂര്‍, മുതുതല, നാഗലശ്ശേരി, പട്ടഞ്ചേരി, പൂക്കോട്ടുകാവ്, വല്ലപ്പുഴ സ്വദേശികള്‍ 3 പേര്‍ വീതം
കപ്പൂര്‍, കിഴക്കഞ്ചേരി, കൊടുവായൂര്‍, മരുതറോഡ്, നെല്ലിയാമ്പതി, പുതുനഗരം, ശ്രീകൃഷ്ണപുരം സ്വദേശികള്‍ 2 പേര്‍ വീതം
കൊഴിഞ്ഞാമ്പാറ, കുത്തനൂര്‍, മലമ്പുഴ, പല്ലശ്ശന, പരുതൂര്‍, പെരിങ്ങോട്ടുകുറിശ്ശി, പൊല്‍പ്പുള്ളി, തച്ചമ്പാറ, തച്ചനാട്ടുകര സ്വദേശികള്‍ ഒരാള്‍ വീതം
RELATED STORIES
വണ്ടിപ്പെരിയാറില്‍ തീപിടിത്തം
11 Jan 2025 2:05 AM GMTപതിമൂന്നാം വയസ്സുമുതല്‍ പീഡനം; പതിനെട്ടുകാരിയുടെ വെളിപ്പെടുത്തലില്‍...
11 Jan 2025 1:59 AM GMTനിക്കോളാസ് മധുറോ വെനുസ്വേലയുടെ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു;...
11 Jan 2025 1:36 AM GMTസിറിയയില്‍ വിദേശ പോരാളികളെ സൈന്യത്തില്‍ എടുത്തതിനെതിരേ യുഎസും...
11 Jan 2025 12:54 AM GMTപഞ്ചാബില്‍ ആം ആദ്മി എംഎല്‍എ വെടിയേറ്റ് മരിച്ച നിലയില്‍
11 Jan 2025 12:31 AM GMTപി ജയചന്ദ്രന് ഇന്ന് വിടനല്‍കും; സംസ്കാരം ഇന്ന് 3.30ന്
11 Jan 2025 12:11 AM GMT