- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എസ് ഡി പി ഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസിയെ നിരുപാധികം വിട്ടയയ്ക്കുക; ഐക്യദാര്‍ഢ്യ സംഗമം നാളെ

പാലക്കാട്: കള്ളക്കേസ്സ് ചുമത്തി ഇ ഡി അറസ്റ്റ് ചെയ്ത എസ് ഡി പി ഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസിയെ നിരുപാധികം വിട്ടയയ്ക്കുക എന്ന് ആവശ്യപ്പെട്ട് ഐക്യദാര്‍ഢ്യ സംഗമം നടത്തും. 19-3 -2025 ബുധന്‍ രാവിലെ 10ന് ഒറ്റപ്പാലത്ത് വച്ച് നടത്തുന്ന ഐക്യദാര്‍ഢ്യ സംഗമം സംസ്ഥാന വൈ. പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ഷെഹീര്‍ ചാലിപ്പുറം അധ്യക്ഷത വഹിക്കും.ബിഎസ്പി സംസ്ഥാന സെക്രട്ടറി ഹരി അരുമ്പില്‍, മനുഷ്യാവകാശ പ്രവര്‍ത്തകരായ വിളയോടി ശിവന്‍കുട്ടി, കാര്ത്തികേയന് വടക്കഞ്ചേരി, ദലിത് ആക്ടിവിസ്റ്റ് സതീഷ് കുത്തനൂര്‍, അംബേദ്കര്‍ ആക്ടിവിസ്റ്റ് ശിവരാജന്, വിവരാവകാശ പ്രവര്ത്തകന് നിജാമുദ്ദീന്‍ മുതലമട , പട്ടികജാതി പട്ടികവര്‍ഗ്ഗ സംരക്ഷണ മുന്നണി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ മായാണ്ടി, എസ് ഡി ടി യു സംസ്ഥാന വൈസ് പ്രസിഡന്റ് കാജാ ഹുസൈന് , വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് കെ സി നാസര്‍ , ആര് എം പി രാധാകൃഷ്ണന് മണ്ണാര്‍ക്കാട് എന്നിവര്‍ പങ്കെടുത്ത് സംസാരിക്കും.
ജില്ലാ വൈ. പ്രസിഡന്റുമാരായ ഷെരീഫ് പട്ടാമ്പി, അലവി കെ ടി , ജില്ലാ ജന.സെക്രട്ടറിമാരായ ബഷീര്‍ കൊമ്പം, ബഷീര്‍ മൗലവി, ജില്ലാ ട്രഷറര്‍ എ വൈ കുഞ്ഞിമുഹമ്മദ്, ജില്ലാ സെക്രട്ടറിമാരായ റുഖിയാ അലി, ഉമ്മര്‍ മൗലവി, മജീദ് ഷൊര്‍ണൂര്‍ ജില്ലാ കമ്മറ്റിയംഗങ്ങളായ സക്കീര്‍ ഹുസൈന്, ഹംസ ചളവറ , വിമന്‍ ഇന്ത്യ മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് അഷിദാ നജീബ് എന്നിവര്‍ പങ്കെടുക്കും.
RELATED STORIES
ഇസ്രായേലിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ പൂര്‍ണമായും തകര്‍ത്തു:...
18 Jun 2025 6:36 PM GMTഎന്താണ് ഇറാന്റെ മിസൈലുകളുണ്ടാക്കിയ ബ്ലാസ്റ്റ് വേവ് ?
18 Jun 2025 5:36 PM GMTബിസിസിഐയ്ക്ക് തിരിച്ചടി; കൊച്ചി ടസ്കേഴ്സിന് 538 കോടി രൂപ...
18 Jun 2025 5:30 PM GMT1500 യൂറോപ്യന്‍-അമേരിക്കന്‍ ജൂതന്മാര് സൈപ്രസിലേക്ക് രക്ഷപ്പെട്ടു
18 Jun 2025 3:16 PM GMTഇസ്രായേലിലെ ഒഴിഞ്ഞ വീടുകളില്‍ മോഷണം വര്‍ധിക്കുന്നു
18 Jun 2025 2:18 PM GMTആര്‍എസ്എസുമായി സന്ധിയുണ്ടാക്കിയിട്ടില്ലെന്ന് പിണറായി വിജയന്
18 Jun 2025 1:56 PM GMT