- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സക്കരിയ: നീതി നിഷേധത്തിന് അറുതിവരുത്തണമെന്ന് സോളിഡാരിറ്റി

പാലക്കാട്: ബംഗളൂരു സ്‌ഫോടന കേസില്‍ പ്രതിയാണെന്ന് കഥകള്‍ ചമച്ച് കള്ളക്കേസ് ചുമത്തി കഴിഞ്ഞ 13 വര്‍ഷമായി വിചാരണത്തടവുകാരനായി ബംഗളൂരു ജയിലില്‍ കഴിയുന്ന സക്കരിയ നീതി നിഷേധത്തിന്റെയും ഭരണകൂട ഭീകരതയുടെയും ഏറ്റവും വലിയ പ്രതീകമാണെന്ന് സോളിഡാരിറ്റി ജില്ലാ സമിതി പ്രസ്താവിച്ചു. 'വിശ്വാസത്തിന്റെ അഭിമാന സാക്ഷ്യം വിമോചനത്തിന്റെ പാരമ്പര്യം' എന്ന തലക്കെട്ടില്‍ മെയ് 21, 22 തിയ്യതികളില്‍ എറണാകുളത്ത് നടക്കുന്ന സോളിഡാരിറ്റി സംസ്ഥാന സമ്മേളനത്തിന്റെ ജില്ലാതല പരിപാടികളുടെ ആസൂത്രണത്തിന് വേണ്ടി ചേര്‍ന്ന ജില്ലാ സമിതിയാണ് പ്രസ്താവന ഇറക്കിയത്.
ഭരണഘടന പൗരന്‍മാര്‍ക്ക് നല്‍കുന്ന മൗലികാവകാശങ്ങള്‍ വരെ റദ്ദുചെയ്തു. ന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന ഭരണകൂടങ്ങളുടെ അനീതികള്‍ക്കെതിരേ സമൂഹമൊന്നാകെ ശബ്ദമുയര്‍ത്തണമെന്നും സോളിഡാരിറ്റി ആഹ്വാനം ചെയ്തു. ജില്ലാ പ്രസിഡന്റ് ുേ സ്വാലിഹ്, ജനറല്‍ സെക്രട്ടറി സഫീര്‍ ആലത്തൂര്‍, വൈസ് പ്രസിഡന്റ് ഷാക്കിര്‍ അഹമ്മദ്, ലുഖ്മാന്‍ എടത്താനാട്ടുക്കര, നൗഷാദ് ഇബ്രാഹിം, നൂറുല്‍ ഹസ്സന്‍, നൗഷാദ് ആലവി എന്നിവര്‍ സംസാരിച്ചു.
RELATED STORIES
നടന് നിവിന്‍ പോളിക്കും സംവിധായകന് എബ്രിഡ് ഷൈനും നോട്ടിസ്
28 July 2025 6:38 AM GMT'ബെഞ്ചമിന്‍ നെതന്യാഹു നുണയന്': ബ്രിട്ടീഷ് കലാകാരന് ബോബ് ഗെല്‍ഡോഫ്
28 July 2025 6:29 AM GMTബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം
28 July 2025 6:15 AM GMTചോദ്യങ്ങളുയര്‍ത്തി പ്രതിപക്ഷം; സഭ നിര്‍ത്തിവച്ച് സ്പീക്കര്‍
28 July 2025 6:07 AM GMT'ഞങ്ങള്‍ക്ക് അറിയാനുള്ള അവകാശമുണ്ട്'; ഓപറേഷന് സിന്ദൂര്‍ ചര്‍ച്ചയില്‍...
28 July 2025 6:02 AM GMTസംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര് ബിന്ദുവിന്റെ സുരക്ഷാ...
28 July 2025 5:44 AM GMT