- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചാരായവാറ്റ്: രണ്ടുപേര്‍ പിടിയില്‍
ഇലവുംതിട്ട ചന്ദനംകുന്ന് ഒടിയൂഴം ശ്രീകൃഷ്ണ ഭവനില്‍ ഗോപിനാഥ പണിക്കരെ(68) വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 250 മില്ലി ലിറ്റര്‍ വ്യാജചാരായം ഉള്‍പ്പെടെ പിടികൂടി.
പത്തനംതിട്ട: ചാരായവാറ്റ് നടത്തിയതിന് ജില്ലയില്‍ രണ്ടുപേര്‍ പിടിയിലായി. കീഴ്വായ്പൂര്‍ പാമല പറപ്പാട്ട് പുളിക്കത്തറയില്‍ വീട്ടില്‍ വിഷ്ണു വിജയനെ (25) വ്യാജചാരായം വാറ്റിയതിന് കീഴ്വായ്പൂര്‍ എസ്‌ഐ സുരേഷ് കുമാര്‍ അറസ്റ്റുചെയ്തു. ഇയാളുടെ വീട്ടിനുള്ളില്‍നിന്നും 20 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു. ഇലവുംതിട്ട ചന്ദനംകുന്ന് ഒടിയൂഴം ശ്രീകൃഷ്ണ ഭവനില്‍ ഗോപിനാഥ പണിക്കരെ(68) വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 250 മില്ലി ലിറ്റര്‍ വ്യാജചാരായം ഉള്‍പ്പെടെ പിടികൂടി.
ഇയാളുടെ പുരയിടത്തില്‍നിന്നും 20 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും ഇലവുംതിട്ട എസ്ഐ ശശികുമാറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം പിടിച്ചെടുത്തു. കൊവിഡുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയന്ത്രണങ്ങള്‍ ഓറഞ്ച് എ മേഖലയില്‍ ഉള്‍പ്പെട്ട പത്തനംതിട്ട ജില്ലയില്‍ 24 വരെ കര്‍ശനമായി തുടരുമെന്നും യാതൊരു ഇളവുകളും അനുവദിക്കില്ലെന്നും വിലക്കുകള്‍ ലംഘിക്കുന്നവര്‍ക്കെതിരേ ശക്തമായ നിയമനടപടികള്‍ തുടരുമെന്നും ജില്ലാ പോലിസ് മേധാവി വ്യക്തമാക്കി.
RELATED STORIES
ഷാഹി ജുമാ മസ്ജിദിലെ വെടിവയ്പ്: ജുഡീഷ്യല് അന്വേഷണം വേണമെന്ന് മുസ്ലിം...
25 Nov 2024 5:47 PM GMTഐപിഎല് താരലേലം; സച്ചിന് ബേബി സണ്റൈസേഴ്സില്; സന്ദീപ് വാര്യരും...
25 Nov 2024 5:36 PM GMTഷാഹി ജുമാ മസ്ജിദ് വെടിവയ്പില് വഹ്ദത്തെ ഇസ്ലാമി പ്രതിഷേധിച്ചു
25 Nov 2024 4:37 PM GMTവഖ്ഫ് സംരക്ഷണ സമിതി ഭാരവാഹികള് എസ്വൈഎസ് നേതാവുമായി കൂടിക്കാഴ്ച്ച...
25 Nov 2024 4:33 PM GMTജിദ്ദയില് ഏകദിന സെവന്സ് ഫുട്ബോള് ടൂര്ണമെന്റ്
25 Nov 2024 3:19 PM GMTഷാഹി ജുമാ മസ്ജിദിന് സമീപത്തെ സംഘര്ഷം: ബംഗളൂരുവിലായിരുന്ന മുസ്ലിം...
25 Nov 2024 3:14 PM GMT