- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബൈക്ക് നിയന്ത്രണംവിട്ട് ഓടയിലേക്ക് മറിഞ്ഞ് വനിതാ എസ്‌ഐയ്ക്ക് ഗുരുതര പരിക്ക്
BY NSH24 Nov 2021 6:36 AM GMT

X
NSH24 Nov 2021 6:36 AM GMT
തിരുവനന്തപുരം: നിയന്ത്രണം വിട്ട ബൈക്ക് ഓടയിലേക്ക് മറിഞ്ഞ് വനിതാ എസ്‌ഐയ്ക്ക് ഗുരുതരമായി പരിക്കേറ്റു. വെഞ്ഞാറമൂട് സ്‌റ്റേഷനിലെ വനിത എസ്‌ഐ ശ്യാമകുമാരിയ്ക്കാണ് പരിക്കേറ്റത്. ബുധനാഴ്ച രാവിലെ 7.30 ന് സംസ്ഥാന പാതയില്‍ വെഞ്ഞാറമൂട് സിന്ധു തിയറ്റര്‍ ജങ്ഷന് സമീപമായിരുന്നു അപകടം.
ജിമ്മില്‍ പോയ ശേഷം ക്വാര്‍ട്ടേഴ്‌സിലെയ്ക്ക് മടങ്ങവെ ഇവര്‍ സഞ്ചരിച്ചിരുന്ന ബുള്ളറ്റ് നിയന്ത്രണം വിട്ട് സ്ലാബില്ലാതിരുന്ന ഓടയിലേയ്ക്ക് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ എസ്‌ഐയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Next Story
RELATED STORIES
തലശ്ശേരി-മാഹി കള്‍ച്ചറല്‍ അസോസിയേഷന് ബ്ലഡ് ഡൊണേഷന്‍ ക്യാംപ്
27 Jun 2025 11:59 AM GMTദുബായില്‍ 67 നില കെട്ടിടത്തിന് തീപിടിച്ചു; 3,820 പേരെ ഒഴിപ്പിച്ചു...
14 Jun 2025 5:33 PM GMTകെനിയയില്‍ വാഹനാപകടത്തില്‍ അഞ്ചു മലയാളികള്‍ മരിച്ചു; പരിക്കേറ്റവരില്‍...
10 Jun 2025 2:30 PM GMTമലയാളി ഡോക്ടര്‍ ദുബായില്‍ അന്തരിച്ചു
8 Jun 2025 6:17 PM GMTഹജ്ജ് കര്‍മ്മത്തിനിടെ മക്കയില്‍ മരിച്ചു
8 Jun 2025 6:35 AM GMTഒമാനില്‍ മാന്‍ഹോളില്‍ വീണ് ചികിത്സയിലായിരുന്ന നഴ്സ് മരിച്ചു
25 May 2025 1:35 PM GMT