- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുഹറം, ഓണം ആഘോഷ കൂട്ടായ്മയില്‍ പങ്കെടുത്തവര്‍ കൊവിഡ് ടെസ്റ്റിനു വിധേയരാകണം: ഡിഎംഒ

തിരുവനന്തപുരം: മുഹറം, ഓണം ആഘോഷവേളയില്‍ ഒത്തുചേരലുകളില്‍ പങ്കെടുത്തവര്‍ കോവിഡ് പരിശോധനയ്ക്കു വിധേയരാകണമെന്നു ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.എസ്. ഷിനു അറിയിച്ചു. ക്ഷീണം, തലവേദന, ചുമ, പനി, ശരീരവേദന, തൊണ്ടവേദന തുടങ്ങിയവയുള്ളവര്‍ പരിശോധനയ്ക്കു വിധേയരാകുകയും റൂം ക്വാറന്റൈനില്‍ കഴിയുകയും ചെയ്യണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
പരിശോധന നടത്തുന്നതുവഴി രോഗനിര്‍ണയം കൃത്യമായി നടത്താനും യഥാസമയം ചികിത്സ നല്‍കി രോഗ തീവ്രത കുറയ്ക്കാനും രോഗപ്പകര്‍ച്ച ഇല്ലാതാക്കാനും കഴിയും. കൂട്ടായ്മകളില്‍ പങ്കെടുത്തവര്‍ വീടിനുള്ളിലും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. പ്രായമായവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ക്കു പ്രത്യേക കരുതല്‍ നല്‍കണം. രോഗ സാധ്യതയുള്ളവര്‍ കോവിഡ് ടെസ്റ്റിനു വിധേയരാകുക എന്നത് സ്വന്തം ഉത്തരവാദിത്തമായി കാണണം. കൊവിഡ് പരിശോധനയ്ക്ക് വീടിനടുത്തള്ള ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടണമെന്നും ഡി.എം.ഒ. അറിയിച്ചു.
RELATED STORIES
''മരുമോനിസത്തിന്റെ വേരറുക്കും; ബേപ്പൂരില്‍ മത്സരിക്കാം'': പി വി...
23 Jun 2025 1:30 PM GMTനിലമ്പൂര്‍ ഫലം: ഹിന്ദുത്വവല്‍ക്കരണത്തിന് ആക്കം കൂട്ടുന്ന സിപിഎം...
23 Jun 2025 12:50 PM GMTക്ലബ്ബ് ലോകകപ്പില്‍ യുഎഇ പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും...
23 Jun 2025 9:34 AM GMTഇസ്രായേലിന്റെ ഹെര്‍മിസ് ഡ്രോണ്‍ വെടിവച്ചിട്ട് ഇറാന് (വീഡിയോ)
23 Jun 2025 9:24 AM GMTഇംഗ്ലണ്ടിന്റെ ആദ്യ കറുത്ത വര്ഗക്കാരന് പേസര്‍ ഡേവിഡ് 'സിഡ്' ലോറന്‍സ്...
23 Jun 2025 9:22 AM GMTഇന്ത്യന്‍ ഹോക്കി താരം ലളിത് കുമാര്‍ ഉപാധ്യായ് വിരമിച്ചു
23 Jun 2025 9:17 AM GMT