- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബിപിഎല്‍ ഗുണഭോക്താക്കള്‍ക്ക് ധനസഹായം
BY NSH19 Jan 2022 3:50 AM GMT

X
NSH19 Jan 2022 3:50 AM GMT
തിരുവനന്തപുരം: ബിപിഎല്‍ ഗുണഭോക്താക്കള്‍ക്ക് മുന്‍ഗണന ക്രമം അനുസരിച്ചു ധനസഹായം. കേരള സാമൂഹിക സുരക്ഷാ മിഷന്റെ സമാശ്വാസം പദ്ധതിയുടെ ഭാഗമായി 2021-22 സാമ്പത്തിക വര്‍ഷം മുതല്‍ നിലവില്‍ വന്ന സംരംഭത്തില്‍ നിലവില്‍ ധനസഹായം ലഭിക്കുന്നവര്‍ക്കും 2018 മുതല്‍ ധനസഹായത്തിന് അപേക്ഷിച്ചവര്‍ക്കും അപേക്ഷിക്കാം.
ഇതിനായി ആധാര്‍ ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് പാസ്സ്ബുക്കിന്റെയും റേഷന്‍കാര്‍ഡിന്റെയും ആധാറിന്റെയും വ്യക്തമായി സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും, മേല്‍വിലാസവും ഫോണ്‍നമ്പറും ഉള്‍പ്പെടെയുള്ള ലൈഫ് സര്‍ട്ടിഫിക്കറ്റും kssmsamaswasam@gmail.com ലേക്കും തപാലിലും 31 നകം അയയ്ക്കണം. വിലാസം: സാമൂഹിക ക്ഷേമ സ്ഥാപനങ്ങളുടെ സമുച്ചയം, പൂജപ്പുര, തിരുവനന്തപുരം- 695 012. ഫോണ്‍: 0471 2341200, 9496395010.
Next Story
RELATED STORIES
ക്യാപ്റ്റന്‍ ഗില്ലിന്റെ ടെസ്റ്റ് അരങ്ങേറ്റം തോല്‍വിയോടെ; ഇംഗ്ലണ്ടിന്...
24 Jun 2025 5:59 PM GMTസുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
24 Jun 2025 5:40 PM GMTഗസയില്‍ മൂന്ന് ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടു; ഏഴു പേര്‍ക്ക് പരിക്ക്
24 Jun 2025 4:55 PM GMTഇസ്രായേലി സൈന്യത്തിനെതിരായ ആക്രമണത്തിന്റെ വീഡിയോ പുറത്ത് വിട്ട്...
24 Jun 2025 4:16 PM GMTഇറാനിലെ ഇന്‍ക്വിലാബ് സ്ക്വയറില്‍ വിജയാഘോഷം തുടങ്ങി (വീഡിയോ)
24 Jun 2025 4:01 PM GMTഇസ്രായേലില്‍ 2000 അപ്പാര്‍ട്ട്മെന്റുകള്‍ തകര്‍ന്നെന്ന് റിപോര്‍ട്ട്
24 Jun 2025 3:45 PM GMT