- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തിരുവനന്തപുരം കരമനയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് ഒരു കുടുംബത്തിലെ നാലുപേര്‍ മുങ്ങിമരിച്ചു
BY FAR4 Aug 2024 5:42 PM GMT
X
FAR4 Aug 2024 5:42 PM GMT
തിരുവനന്തപുരം: ആര്യനാട് കരമനയാറ്റില്‍ കുളിക്കാനിറങ്ങിയ ഒരു കുടംബത്തിലെ നാലുപേര്‍ മുങ്ങിമരിച്ചു. പോലീസ് ഉദ്യോഗസ്ഥനായ അനില്‍കുമാര്‍(50), മകന്‍ അമല്‍(22), സഹോദരന്റെ മകന്‍ അദ്വൈത്(13), ബന്ധു ആനന്ദ്(25) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് 5.30-ന് മൂന്നാറ്റുമുക്കിലായിരുന്നു അപകടം. ഇവര്‍ ഒഴുക്കില്‍പ്പെട്ടതാണ് എന്നാണ് സംശയം. മൃതദേഹങ്ങള്‍ ആര്യനാട് പി.എച്ച്.സിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഐ.ജി. ഹര്‍ഷിത അത്തല്ലൂരിയുടെ ഡ്രൈവറാണ് മരിച്ച അനില്‍കുമാര്‍.
Next Story
RELATED STORIES
കല്ലറ അനുയോജ്യമായ സമയത്ത് പൊളിക്കും: ജില്ലാ കലക്ടര്‍
15 Jan 2025 6:31 AM GMTആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസ്; രണ്ടാം പ്രതി അനുശാന്തിക്ക് ജാമ്യം
15 Jan 2025 6:05 AM GMTഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് ഞെട്ടല്‍; നോട്ടിങ്ഹാം...
15 Jan 2025 5:56 AM GMTദക്ഷിണകൊറിയന്‍ ചരിത്രത്തില്‍ ആദ്യം; പ്രസിഡന്റ് യൂണ് സുക് യോല്‍...
15 Jan 2025 5:46 AM GMTദക്ഷിണാഫ്രിക്കയില്‍ അനധികൃത ഖനിക്കുള്ളില്‍ നിര്‍ജലീകരണത്തെ തുടര്‍ന്ന്...
15 Jan 2025 5:38 AM GMTഒരു ആടിനെ കൂടി കൊന്നു; കടുവയെ പിടിക്കാനുള്ള ഊര്‍ജിത ശ്രമങ്ങള്‍...
15 Jan 2025 5:28 AM GMT